സംവാദം:ഏഷ്യൻ ദിനോസറുകളുടെ പട്ടിക
ഉച്ചാരണം
തിരുത്തുകhttp://www.dinochecker.com/dinosaurs/ANSERIMIMUS കാണുക ആൻസെരിമൈമസ് എന്നല്ലേ ശരിയായ ഉച്ചാരണം? --Vssun (സംവാദം) 06:19, 26 നവംബർ 2012 (UTC)
- അതാണെങ്കിൽ തിരുത്തിക്കോളൂ. ഞാൻ ഗൂഗിൾ ആണ് ഉപയോഗിച്ചത്.--റോജി പാലാ (സംവാദം) 06:32, 26 നവംബർ 2012 (UTC)
ഗൂഗിളിൽ ഉച്ചാരണസഹായി വല്ലതുമുണ്ടോ? --Vssun (സംവാദം) 07:11, 26 നവംബർ 2012 (UTC)
- ട്രാൻസിലേറ്റിലുള്ള ഉച്ചാരണമാണ്. അതു ഡിറ്റക്റ്റ് ചെയ്യുന്ന ഭാഷയിലെ ഉച്ചാരണമാകും കാണിക്കുക--റോജി പാലാ (സംവാദം) 07:14, 26 നവംബർ 2012 (UTC)
- അൽറ്റെറൈനസ് എന്ന താൾ ആൽറ്റിറൈനസ് എന്നാക്കി (æltɨˈraɪnəs) , ഉച്ചാരണം ശരിയാണോ ? ഏതാണ് ശരി - Irvin Calicut....ഇർവിനോട് പറയു 09:26, 4 ഡിസംബർ 2012 (UTC)
ɨ ഈ ചിഹ്നത്തിന്റെ ഉച്ചാരണസഹായമായി 'e' in 'roses' എന്നാണ് തന്നിരിക്കുന്നത്. തുടക്കത്തിലെ 'ആ' മതി (bad-ലെ a ആണെന്നാണ് പറയുന്നത്). --Vssun (സംവാദം) 12:48, 4 ഡിസംബർ 2012 (UTC)
അക്കീലോബറ്റോർ ടാക്സോ ബോക്സ് ശരിയാവുന്നില്ല. സഹായം വേണം. - Irvin Calicut....ഇർവിനോട് പറയു 08:44, 26 നവംബർ 2012 (UTC)
- നന്ദി റോജി, അടുത്തത് അഡസോറസ് അതെ പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 09:41, 27 നവംബർ 2012 (UTC)
- ബോക്സ് എല്ലാം കേടാ എന്ന് തോന്നുന്നു അടുത്തത് ആജിലിസോറസ് - Irvin Calicut....ഇർവിനോട് പറയു 12:45, 27 നവംബർ 2012 (UTC)
- കേടല്ല. ഓട്ടോമാറ്റിക് ടാക്സോബോക്സുകളുടെ ഉപഫലകങ്ങൾ മലയാളം വിക്കിയിൽ ഇല്ലാത്തതിനാലാണ്. ഇറക്കുമതി ചെയ്യുമ്പോൾ ശരിയാകും. ചൂണ്ടിക്കാണിച്ചാൽ മതി.--റോജി പാലാ (സംവാദം) 12:47, 27 നവംബർ 2012 (UTC)
- മനസിലായി റോജി ഞാൻ ഇറകുമതി ചെയ്യാൻ നോകിയപ്പോൾ അതിനു പ്രതേക അവകാശം വേണം എന്ന് കണ്ടു . :) - Irvin Calicut....ഇർവിനോട് പറയു 12:54, 27 നവംബർ 2012 (UTC)
- അതെ കാര്യനിർവാഹകർക്കോ ഇറക്കുമതിക്കാർക്കോ മാത്രമേ സാധിക്കൂ. അല്ലെങ്കിൽ ഒരോ ഫലകവും ഒന്നൊന്നായി സൃഷ്ടിക്കണം. അതെളുപ്പമല്ല--റോജി പാലാ (സംവാദം) 12:57, 27 നവംബർ 2012 (UTC)
ശരി എന്നാൽ പ്രശ്നം വരുന്ന മുറയ്ക്ക് ചൂണ്ടിക്കാണിക്കാം - Irvin Calicut....ഇർവിനോട് പറയു 13:34, 27 നവംബർ 2012 (UTC)
ടാക്സോ ബോക്സ്
തിരുത്തുക- ടാക്സോ ബോക്സ് പ്രശ്നം ആൽബലോഫോസോറസ്.
- ഐരകൊറപ്റ്റർ ഇവിടെ ടാക്സോ ബോക്സ് ഇല്ലാത്തതു കൊണ്ട് ഞാൻ ഒരെണ്ണം ഉണ്ടാക്കി എങ്ങനെ ഉണ്ട്.
- Irvin Calicut....ഇർവിനോട് പറയു 09:23, 28 നവംബർ 2012 (UTC)
- ടാക്സോ ബോക്സ് പ്രശ്നം ആൽബിനിക്കൂസ് - Irvin Calicut....ഇർവിനോട് പറയു 12:21, 29 നവംബർ 2012 (UTC)
- ശരിയാക്കിയിട്ടുണ്ട്. തിരക്കിലായതിനാൽ വൈകിയാണ് ശ്രദ്ധിച്ചത്--റോജി പാലാ (സംവാദം) 15:46, 29 നവംബർ 2012 (UTC)
- - Irvin Calicut....ഇർവിനോട് പറയു 11:27, 1 ഡിസംബർ 2012 (UTC)
- ആൽഷാസോറസ് ടാക്സോ ബോക്സ് പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 10:08, 4 ഡിസംബർ 2012 (UTC)
- അംറ്റോസെഫേലി ടാക്സോ ബോക്സ് പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 13:18, 4 ഡിസംബർ 2012 (UTC)
- ആങ്കിയോർനിസ് ടാക്സോ ബോക്സ് പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 10:39, 9 ഡിസംബർ 2012 (UTC)
- [1] ടാക്സോ ബോക്സ് പ്രശ്നം - Irvin Calicut....ഇർവിനോട് പറയു 08:23, 10 ഏപ്രിൽ 2013 (UTC)
- Done--റോജി പാലാ (സംവാദം) 08:46, 10 ഏപ്രിൽ 2013 (UTC)
റാപ്റ്റർ/റാപ്റ്റോർ
തിരുത്തുകകുറേ താളുകളെ സംബന്ധിക്കുന്ന ഉച്ചാരണപ്രശ്നമാണിത്. ദിനോചെക്കറിൽ റാപ്റ്റോർ എന്ന ഉച്ചാരണമാണ് ഇതിന് നൽകിയിരിക്കുന്നത്. ഉദാഹരണം http://www.dinochecker.com/dinosaurs/FUKUIRAPTOR --Vssun (സംവാദം) 02:54, 2 മേയ് 2013 (UTC)
- റാപ്റ്റോർ / RAP-tor എന്നാണ് ഉച്ചാരണം. പക്ഷെ (ter റ്റർ ) റാപ്റ്റർ എന്നാണ് സാധാരണയായി ഞങ്ങൾ പറയുമ്പോൾ ഉച്ചരിക്കുന്നത് - Irvin Calicut....ഇർവിനോട് പറയു 10:09, 2 മേയ് 2013 (UTC)
പേരുകൾ വിവർത്തനം ചെയുതു തരുമോ ??
തിരുത്തുകദിനോസറുകളുടെ ഈ പേരുകൾ മലയാളത്തിൽ മാറ്റി തന്നു സഹായികുക. ഇംഗ്ലീഷ് പേരിനു നേരെ മലയാളത്തിൽ മാറ്റി എഴുതുക. ഉപയോക്താവ്:Vssun , ഉപയോക്താവ്:Rojypala .... 116 ഏഷ്യക്കാരെ നമ്മൾ ഇതൊനോടക്കം ഇങ്ങോട് വന്ന് കഴിഞ്ഞു ഇനിയും ഉണ്ട് കുറയേ ബാക്കി ദയവായി സഹകരിക്കുക - Irvin Calicut....ഇർവിനോട് സംവദിക്കാൻ 11:17, 5 ഫെബ്രുവരി 2015 (UTC)
- ശബ്ദം കേൾക്കാവുന്ന സംവിധാനത്തിൽ പരിശോധിച്ചു നോക്കാം.--റോജി പാലാ (സംവാദം) 11:34, 13 ഫെബ്രുവരി 2015 (UTC)
- - Irvin Calicut....ഇർവിനോട് സംവദിക്കാൻ 10:00, 15 ഫെബ്രുവരി 2015 (UTC)