ഓർനിതിഷ്യ എന്ന ജെനുസിൽ പെട്ട ഒരു ദിനോസർ ആണ് ആജിലിസോറസ്. കിഴക്കൻ ഏഷ്യയിൽ നിന്നുമാണ് ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത്. മധ്യ ജുറാസ്സിക്‌ കാലത്ത് ആയിരുന്നു ഇവ ജീവിച്ചിരുന്നത്. ഇതിന് ഏകദേശം 3.5-4 അടി (1.2-1.7 മീറ്റർ) നീളവും 2 അടി (0.6 മീറ്റർ) ഉയരവും 40 കിലോ ഭാരവുമുണ്ടെന്ന് കണക്കാക്കുന്നു.[1]

ആജിലിസോറസ്
Mounted skeleton on the right, at the Zigong museum
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
ക്ലാഡ്: Genasauria
ക്ലാഡ്: Neornithischia
Genus: Agilisaurus
Peng, 1990
Species:
A. louderbacki
Binomial name
Agilisaurus louderbacki
Peng, 1990

പേര് വരുനത്‌ ലാറ്റിൻ വാക്കായ agilis നിന്നും ആണ് അർഥം ബലം ഇല്ലാത്ത എന്ന്. ബാകി ഭാഗം ഗ്രീക്ക് ആണ് σαῦρος അർഥം പല്ലി എന്ന്. ബലം ഇല്ലാത്തതു എന്ന് പറയാൻ കാരണം ഇവയുടെ അസ്ഥികൂടം വളരെ ഭാരം കുറഞ്ഞവ ആയിരുന്നു കാലിലെ എല്ലുകൾ നീളം ഏറിയതും ആയിരുന്നു.

ശാരീരിക ഘടന

തിരുത്തുക

കാലിലെ എല്ലുകൾക്ക് തുടയിലെ എല്ലിനെ അപേക്ഷിച്ച് നീളം കുടുതൽ ആയിരുന്നു ഇവയ്ക്ക് , ഇത് സുചിപിക്കുന്നത് ഇവ വളരെ വേഗത്തിൽ ഓടുന്ന ഒരു ദിനോസർ ആയിരുന്നു എന്നാണ് എന്നാൽ ഇവ ഭക്ഷണം സമ്പാദന സമയത്ത് നാലു കാലിലും സഞ്ചരിചിരികണം. താരതമ്യേനെ ചെറിയ ഒരു സസ്യബോജി ആയിരുന്നു ഇവ. ഏകദേശ നീളം 4 അടി മാത്രം ആയിരുന്നു. കണ്ണിലെ എല്ലുകളുടെ (സ്ക്ലെരോട്ടിക്ക് റിംഗ് ) പഠനത്തിൽ നിന്നും ഇവ രാത്രിയും മേയാൻ ഇറങ്ങിയിരുന്നതായി കരുതുന്നു.[2]

 
ചിത്രകാരന്റെ ഭാവനയിൽ
  1. Paul, G.S. (2010). The Princeton Field Guide to Dinosaurs. Princeton University Press
  2. Schmitz, L.; Motani, R. (2011). "Nocturnality in Dinosaurs Inferred from Scleral Ring and Orbit Morphology". Science. 332. doi:10.1126/science.1200043. PMID 21493820.{{cite journal}}: CS1 maint: multiple names: authors list (link)
  • Peng G. (1990). "A new small ornithopod (Agilisaurus louderbacki gen. et sp. nov.) from Zigong, China". Newsletter of the Zigong Dinosaur Museum 2: 19-27. [in Chinese]
  • Peng G. (1992). "Jurassic ornithopod Agilisaurus louderbacki (Ornithopoda: Fabrosauridae) from Zigong, Sichuan, China". Vertebrata PalAsiatica 30: 39-51. [in Chinese]
  • Weishampel, D.B., Jianu, C.-M., Csiki, Z., & Norman, D.B. "Osteology and phylogeny of Zalmoxes (n.g.), an unusual euornithopod dinosaur from the latest Cretaceous of Romania". Journal of Systematic Palaeontology 1: 65–123.
  • Xu X., Forster, C.A., Clark, J.M., & Mo J. (2006). "A basal ceratopsian with transitional features from the Late Jurassic of northwestern China". Proceedings of the Royal Society B: Biological Sciences. doi:10.1098/rspb.2006.3566 [published online]
"https://ml.wikipedia.org/w/index.php?title=ആജിലിസോറസ്&oldid=3911288" എന്ന താളിൽനിന്ന് ശേഖരിച്ചത്