ആൽഷാസോറസ്
തെറിസീനോസൌറോയിഡ് കുടുംബത്തിൽ പെട്ട ഒരു ദിനോസർ ആണ് ആൽഷാസോറസ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതനമായ ഇനങ്ങളിൽ ഒന്നാണ് ഇവ. തെറാപ്പോഡ വിഭാഗത്തിൽ പെട്ട ഇവ സസ്യഭോജി ആയിരുന്നു. തുടക്ക ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ മരുഭുമിയിൽ നിന്നു ആണ്.
ആൽഷാസോറസ് Temporal range: തുടക്ക ക്രിറ്റേഷ്യസ്
| |
---|---|
Restored skeleton, RTM | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Superfamily: | †Therizinosauroidea |
Family: | †Alxasauridae Russell & Dong, 1994 |
Genus: | †ആൽഷാസോറസ് Russell & Dong, 1994 |
Species: | †A. elesitaiensis
|
Binomial name | |
†Alxasaurus elesitaiensis Russell & Dong, 1994
|
പേര്
തിരുത്തുകപേരിന്റെ അർഥം ആൽഷാ മരുഭുമിയിലെ പല്ലി എന്നാണ്.
ശരീര ഘടന
തിരുത്തുകനീണ്ട കഴുത്ത് , ചെറിയ വാല് , വലിയ വയർ, കൈയിൽ കൂർത്ത് മൂർച്ചയേറിയ വലിയ നഖങ്ങൾ തുടങ്ങി തെറിസീനോസൌറോയിഡ് കുടുംബത്തിൽ കാന്നുന്ന പ്രതേകതകൾ ഇവയ്ക്കും ഉണ്ടായിരുന്നു. കണ്ടു കിട്ടിയവയിൽ വെച്ച് ഏറ്റവും നീളം എറിയവയ്ക്ക് 12 അടി ആണ്.
അവലംബം
തിരുത്തുക- Clark, J.M., Maryanska, T., & Barsbold, R. 2004. Therizinosauroidea. In: Weishampel, D.B., Dodson, P., & Osmolska, H. (Eds.). The Dinosauria (2nd Edition). Berkeley: University of California Press. Pp. 151–164.
- Russell, D.A. & Dong Z. (1993). "The affinities of a new theropod from the Alxa Desert, Inner Mongolia, People's Republic of China". Canadian Journal of Earth Sciences. 30 (10): 2107–2127. doi:10.1139/e93-183. Retrieved 2012-10-17.