അംറ്റോസെഫേലി
പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ് അംറ്റോസെഫേലി . അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിലെ ഗോബി മരുഭൂമിയിൽ നിന്നും ആണ്. ഈ കുടുംബത്തിലെ ഏറ്റവും പുരാതന ഇനം ആയിരിക്കണം ഇവ എന്ന് കരുതപെടുന്നു.[1]
അംറ്റോസെഫേലി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Family: | †Pachycephalosauridae |
Genus: | †അംറ്റോസെഫേലി Watabe, Tsogtbaatar & Sullivan, 2011 |
Species | |
പേര്
തിരുത്തുകആദ്യ പകുതി പേര് വരുന്നത് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയ ഗോബി മരുഭൂമിയിലെ അംറ്റ്ഗായ് എന്നാ സ്ഥലപേരിൽ നിന്നും ആണ് , രണ്ടാം പകുതി ഗ്രീക്ക് ആണ് κεφαλή, സെഫേലി അർത്ഥം തല.
ശരീര ഘടന
തിരുത്തുകപാച്ചിസെഫാലോസൌരിഡ് ദിനോസറുകളുടെ പ്രേത്യേകത ആയിരുന്ന കട്ടി കൂടി മുഴച്ച് നിൽകുന്ന തല ഇവയ്കും ഉണ്ടായിരുന്നു. ഇവയുടെ മുഴയുടെ നീളം 53.2 മീ.മീ ആയിരുന്നു , ഏറ്റവും കൂടിയ കട്ടി ആവട്ടെ 19 മീ.മീ ആണ്.
അവലംബം
തിരുത്തുക- ↑ "A new pachycephalosaurid from the Baynshire Formation (Cenomanian-late Santonian), Gobi Desert, Mongolia" (PDF). Fossil Record 3. New Mexico Museum of Natural History and Science, Bulletin. 53: 489–497. 2011. Archived from the original (PDF) on 2015-09-24. Retrieved 2012-12-04.
{{cite journal}}
: Unknown parameter|authors=
ignored (help)