റവ കൊണ്ടു മാത്രമേ ഉപ്പുമാവ് ഉണ്ടാക്കാറുള്ളൂ? അരി ഉപയോഗിച്ചും ഉപ്പുമാവ് ഉണ്ടാക്കാറുണ്ടല്ലോ? --അനൂപ് | Anoop 07:26, 5 ജൂലൈ 2011 (UTC)Reply

ഗോതമ്പുപയോഗിച്ചും ഉണ്ടാക്കാറുണ്ട്,റവകൊണ്ടുള്ളതാണ് പോപ്പുലർ --കിരൺ ഗോപി 07:31, 5 ജൂലൈ 2011 (UTC)Reply

പ്രധാനമായും റവ കൊണ്ട്, എന്നാണ് പറഞ്ഞിരിക്കുന്നത്. അരി കൊണ്ട് തയാറാക്കാം--റോജി പാലാ 07:53, 5 ജൂലൈ 2011 (UTC)Reply

റവ ഗേതമ്പിൻറെ ഉപോത്പന്നമാണല്ലോ..Malikaveedu (സംവാദം) 06:29, 6 സെപ്റ്റംബർ 2018 (UTC)Reply

പാചകവിധി

തിരുത്തുക

പാചകവിധി നീക്കം ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു. WP:NOTCOOKBOOK പ്രകാരം.-Irshadpp (സംവാദം) 19:32, 29 ഓഗസ്റ്റ് 2020 (UTC)Reply

വിക്കിപാഠശാലയിലേക്ക് മാറ്റിയതിനു ശേഷം പ്രസ്തുത ഭാഗം നീക്കം ചെയ്യാം.--KG (കിരൺ) 19:53, 29 ഓഗസ്റ്റ് 2020 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഉപ്പുമാവ്&oldid=3426112" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഉപ്പുമാവ്" താളിലേക്ക് മടങ്ങുക.