സംവാദം:ഇന്ത്യയിലെ ഗോവധം

There are no discussions on this page.

ഇറച്ചി കഴിച്ചതിന് ഇന്ത്യയിൽ കൊല്ലപ്പെട്ടവർ ഗോവധവുമായി ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നു. --AneeshJose (സംവാദം) 14:03, 5 ഒക്ടോബർ 2015 (UTC)

ഗോവധവുമായി ലയിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലAboobackerAmaniOfficial (സംവാദം) 02:29, 20 ഏപ്രിൽ 2016 (UTC)

"ഇന്ത്യയിലെ ഒരു വിവാദ വിഷയമാണ് കന്നുകാലികളുടെ വധം"

കന്നുകാലികൾ എന്നതിൽ ആട് ഉൾപ്പടെയുള്ള കാലികൾ പെടുമല്ലോ. അങ്ങനെ കന്നുകാലികളെ വധിക്കുന്നത് ഒരു വിവാദവിഷയമാണോ ഇന്ത്യയിൽ. ഗോവധം അല്ലേ വിവാദമുള്ളൂ.--വിചാരം (സംവാദം) 11:30, 10 ഒക്ടോബർ 2015 (UTC)

പശുവർഗങ്ങൾ എന്നാക്കിയാ മതിയോ?---ഉപയോക്താവ്ː ːAkbarali (സംവാദം) 12:10, 10 ഒക്ടോബർ 2015 (UTC)

"ഇന്ത്യയിലെ ഗോവധം" താളിലേക്ക് മടങ്ങുക.