സംവാദം:ആനമുടിച്ചോല ദേശിയോദ്യാനം

Latest comment: 1 വർഷം മുമ്പ് by Meenakshi nandhini

ഇതിനെ ആനമുടി എന്ന താളിലേക്ക് ലയിപ്പിക്കാവുന്നതല്ലേ ഉള്ളൂ? --Vssun 15:59, 26 ഡിസംബർ 2009 (UTC)Reply

എല്ലാ ദേശീയോദ്യാനങ്ങളെക്കുറിച്ചും വ്യത്യസ്തലേഖനങ്ങൾ ഉണ്ടല്ലോ. അപ്പോ ലയനം വേണോ? --Rameshng:::Buzz me :) 16:52, 26 ഡിസംബർ 2009 (UTC)Reply
ലയിപ്പിക്കേണ്ടതില്ല
കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളെക്കുറിച്ചുമുള്ള താളുകൾ മലയാളം വിക്കിയിലുണ്ട്.ഇനിയും ധാരാളം കൂട്ടിച്ചേർക്കലുകൾ ഉണ്ടാവേണ്ടതുണ്ട്. തങ്കച്ചൻ നെല്ലിക്കുന്നേൽ (സംവാദം) 17:16, 5 സെപ്റ്റംബർ 2022 (UTC)Reply

ഓകെ. ആനമുടി എന്ന താളിൽ അത് ഇരവികുളം ദേശീയോദ്യാനത്തില്പ്പെടുന്നതാണെന്നുണ്ട്. ഇപ്പോൾ അത് ആനമുടി ചോല ദേശിയോദ്യാനത്തിലല്ലേ? --Vssun 07:38, 27 ഡിസംബർ 2009 (UTC)Reply

ആനമുടിച്ചോല ദേശീയോദ്യാനമാണ് വട്ടവട,കാന്തല്ലൂർ പഞ്ചായത്തുകളിലായിസ്ഥിതിചെയ്യുന്ന തീരെചെറിയ വനപ്രദേശമാണ്.തമിഴ്‌നാട് അതിർത്തിക്കടുത്താണിത്. തങ്കച്ചൻ നെല്ലിക്കുന്നേൽ (സംവാദം) 17:21, 5 സെപ്റ്റംബർ 2022 (UTC)Reply


--Meenakshi nandhini (സംവാദം) 19:15, 5 സെപ്റ്റംബർ 2022 (UTC)Reply


@Manojk:: ഈ താളിനെ ആനമുടി ചോല ദേശീയോദ്യാനം എന്ന് പുനർ നാമകരണം ചെയ്താൽ നന്നായിരുന്നു --Baluperoth (സംവാദം) 09:12, 12 ജനുവരി 2017 (UTC)Reply

float--മനോജ്‌ .കെ (സംവാദം) 09:45, 12 ജനുവരി 2017 (UTC)Reply

ആനമുടി ചോലയോ ആനമുടി ഷോലയോ? തിരുത്തുക

ചോലയോ അതോ ഷോലയോ? ആനമുടി ചോല എന്നതല്ലേ ശരി? Vijayan Rajapuram {വിജയൻ രാജപുരം} 03:30, 4 സെപ്റ്റംബർ 2022 (UTC) രണ്ടും ഉപയോഗിക്കാറുണ്ട്.Reply

"ആനമുടിച്ചോല ദേശിയോദ്യാനം" താളിലേക്ക് മടങ്ങുക.