സംവാദം:അരി
നെല്പ്പാടങ്ങളുടെ ചിത്രം
തിരുത്തുകകേരളത്തിലെ നെല്പ്പാടങ്ങളുടെ ചിത്രം ഒന്നും ഇല്ലേ? --Simynazareth 19:50, 26 ജൂൺ 2007 (UTC)simynazareth
need an intro
തിരുത്തുകfor the rice. some one with good language help. --202.83.55.108 05:13, 27 ജൂൺ 2007 (UTC)
- നെല്ലുമായി യോജിപ്പിക്കേണ്ടതില്ല. കാരണം. അരി എന്നതിനെകുറിച്ചു തന്നെ ലേഖനം വലുതായി ഉണ്ടാക്കാനാകും. നെല്ല് എങ്ങനെ അരിയാകുന്നു എന്നതിൽ നിന്ന് വേണം തുടങ്ങാൻ. നെല്ലിനെ കുറിച്ച്, അതിൻറെ കൃഷിരീതികളും വിളവെടുപ്പുമെല്ലാം എഴുതാം. അരിയെക്കുറിച്ച് അതൊന്നും വേണ്ടതില്ല. സംഭരണം, വില, ഉപയോഗം, റാഷൻ തുടങ്ങിയ കാര്യങ്ങളൊക്കെയാവാം അതിൽ. --ചള്ളിയാൻ ♫ ♫ 05:35, 26 സെപ്റ്റംബർ 2007 (UTC)
- മെർജ് ആവശ്യമില്ല. രണ്ടിനും വെവ്വേറെ താളുകൾ വേണം. പക്ഷെ ഇപ്പോ ഉള്ള അരിയും നെല്ലും ഒന്നാണ്. അരി എന്ന ഈ താളിൽ നെല്ലിനേക്കുറിച്ചാണ്(ചെടിയും) പറഞ്ഞിരിക്കന്നത്. അങ്ങനെ വരുംപ്പോൾ മെർജിങ് ആവശ്യമാണ്. ഇത് മൊത്തം നെല്ലിലേക്ക് മാറ്റി അരിയിൽ പുതിയ വിവരങ്ങൾ ചേർക്കാം എന്ന് തോന്നുന്നു.--അഭി 15:00, 5 ജൂൺ 2008 (UTC)
അരി എന്ന പദം നെല്ലരിയെ മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണോ? മറ്റ് ഫലങ്ങൾക്കും അരിയുണ്ട്. അരി എന്ന വാക്കിന് ശത്രു എന്നും അർഥമുണ്ടല്ലോ. നെല്ല്-നെല്ലിൽ നിന്നും നെല്ലരി-പിന്നെ അരികൊണ്ടുള്ള വിഭവങ്ങൾ(കുത്തരി,പച്ചരി,പൊടിയരി,ചോറ്,അവൽ,മലർ..) എന്ന കണക്കിന് ലേഖനം പോകണം എന്നാണെന്റെ അഭിപ്രായം. നെൽച്ചെടിക്കും നെല്ലരിക്കും രണ്ടായും ആകാം. തെങ്ങും തേങ്ങായും പോലെ noble 10:07, 29 ഒക്ടോബർ 2008 (UTC)
മെർജ് ഫലകം നീക്കുന്നു. --Vssun 10:28, 29 ഒക്ടോബർ 2008 (UTC)
കുത്തരി
തിരുത്തുകലക്ഷണം കണ്ടിട്ട് കുത്തരിയും മട്ടയും ഒന്നണെന്ന് തൊന്നുന്ന്? — ഈ തിരുത്തൽ നടത്തിയത് 170.140.190.190 (സംവാദം • സംഭാവനകൾ)
കഞ്ഞിയിൽ നിന്ന് തിരിച്ചു വിടേണ്ടതല്ല അരി
തിരുത്തുകകഞ്ഞിയിൽ നിന്ന് തിരിച്ചു വിടൽ ഒഴിവാക്കി പുതിയ കഞ്ഞി തയ്യാറാക്കി--സുഹൈറലി 06:57, 22 ജൂലൈ 2011 (UTC)
- ആവശ്യത്തിനു വിവരങ്ങൾ ഇല്ലാതിരുന്നതിനാലാണ് അന്ന് തിരിച്ചു വിടൽ നടത്തിയത്--റോജി പാലാ 08:22, 22 ജൂലൈ 2011 (UTC)
അരിപ്പൊടി ഇതിലേക്ക് ലയിപ്പിക്കാവുന്നതാണ്.--ജോസഫ് 13:06, 5 ഫെബ്രുവരി 2020 (UTC)