അരിപ്പൊടി
നന്നായി അരിഞ്ഞ അരിയിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ഭക്ഷ്യവസ്തുവാണ് അരിപൊടി. വിവിത തരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കുവാൻ ഇത് ഉപയോഗിക്കപ്പെടുന്നു.ഗോതമ്പ് മാവിന് പകരമാണ് അരി മാവ് ഉപയോഗിക്കുന്നത്.
ഉത്പാദനം
തിരുത്തുകഅരിപ്പോടി വെളുത്ത അരിയിൽ നിന്നോ തവിട്ട് അരിയിൽ നിന്നോ ഉണ്ടാക്കാം. പൊടി ഉണ്ടാക്കാൻ, അരിയുടെയോ നെല്ലിന്റെയോ തൊലി നീക്കം ചെയ്യുകയും അസംസ്കൃത അരി ലഭിക്കുകയും ചെയ്യുന്നു.
ഉപയോഗങ്ങൾ
തിരുത്തുകപാചകം
തിരുത്തുകദോശ, ഇഡലി, കേക്ക്, അട,പുട്ട്, ഇടിയപ്പം, കുഴലപ്പം , അച്ചപ്പം,ഉണ്ണിയപ്പം, ചിലതരം ബണ്ണുകൾ എന്നിവ ഉണ്ടാക്കാൻ അരിപ്പോടി ഉപയോഗിക്കാം.
സൗന്ദര്യവർദ്ധക വസ്തുക്കൾ
തിരുത്തുകസൗന്ദര്യവർദ്ധക വ്യവസായത്തിൽ അരിപ്പോടി ഉപയോഗിക്കുന്നു.