സംഭവാമി യുഗേ യുഗേ
മലയാള ചലച്ചിത്രം
ഗണേഷ് പിക്ചേഴ്സിനു വേണ്ടി കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് സംഭവാമി യുഗേ യുഗേ. എം.എസ്. ബാബുരാജ് സംഗീതസംവിധാനം ചെയ്ത ഈ ചിത്രം 1972-ൽ പ്രദർശനം തുടങ്ങി.[1]
സംഭവാമി യുഗേ യുഗേ | |
---|---|
സംവിധാനം | എ.ബി. രാജ് |
നിർമ്മാണം | കെ.പി. കൊട്ടാരക്കര |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടരക്കര |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി വിജയശ്രീ സാധന |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
സ്റ്റുഡിയോ | ശ്യാമള, പ്രകാശ് |
വിതരണം | വിമലാ റിലീസ് |
റിലീസിങ് തീയതി | 1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- പി. ലീല
- പി. ജയചന്ദ്രൻ
- കെ.പി. ബ്രഹ്മാനന്ദൻ
- ബി. വസന്ത
- പി. സുശീലാദേവി[2]
അണിയറയിൽ
തിരുത്തുക- ബാനർ - ഗണേഷ് പിക്ചേഴ്സ്
- വിതരണം - വിമലാ ഫിലിംസ്
- കഥ, തിരക്കഥ, സംഭാഷണം - കെ പി കൊട്ടാരക്കര
- സംവിധാനം - എ ബി രാജ്
- നിർമ്മാണം - കെ പി കൊട്ടാരക്കര
- ഛായാഗ്രഹണം - ജെ ജി വിജയം
- ചിത്രസംയോജനം - കെ ശങ്കുണ്ണി
- അസിസ്റ്റന്റ് സംവിധായകർ - എം മോഹൻ, കെ വിജയൻ
- കലാസംവിധാനം - ഭരതൻ
- നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ്
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.എസ്. ബാബുരാജ്[2]
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.എസ്. ബാബുരാജ്
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | മൂക്കില്ലാരാജ്യത്തെ രാജാവിന് | കെ ജെ യേശുദാസ്, പി സുശീലാദേവി |
2 | തുടുതുടെ തുടിക്കുന്നു ഹൃദയം | കെ ജെ യേശുദാസ് |
3 | നാടോടിമന്നന്റെ | പി ജയചന്ദ്രൻ, പി ലീല |
4 | എല്ലാം മായാജാലം | കെ ജെ യേശുദാസ്, പി ജയചന്ദ്രൻ |
5 | അമ്മയല്ലാതൊരു ദൈവമുണ്ടോ | പി ജയചന്ദ്രൻ |
6 | ഭഗവാൻ ഭഗവദ്ഗീതയിൽ പാടി | കെ ജെ യേശുദാസ്[2] |
അവലംബം
തിരുത്തുക- ↑ മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് സംഭവാമി യുഗേ യുഗേ
- ↑ 2.0 2.1 2.2 2.3 മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് സംഭവാമി യുഗേ യുഗേ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് സംഭാവാമി യുഗേ യുഗേ
- ഇന്റെർനെറ്റ് മൂവിഡേറ്റാബേസിൽ നിന്ന് സംഭവാമി യുഗേ യുഗേ
- മുഴുനീള ചലച്ചിത്രം സംഭവാമി യുഗേ യുഗേ