ശ്രീ ഗുരുവായൂരപ്പൻ (1964-ലെ ചലച്ചിത്രം)

മലയാള ചലച്ചിത്രം
(ശ്രീ ഗുരുവായൂരപ്പൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1964-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ശ്രീ ഗുരുവായൂരപ്പൻ. സുദർശൻ ഫിലിംസിനു വേണ്ടി ഫിലിം സെൻട്രൽ സ്റ്റുഡിയോയിൽ നിർമ്മാണം പൂർത്തീകരിച്ച് കെ.എസ്. ഗണപതി നിർമിച്ച ഈ പുണ്യപുരാണ ചിത്രം 1964 സെപ്റ്റംബർ 11-ന് ചന്ദ്രതാരാ പിക്ചേഴ്സ് പ്രദർശിപ്പിച്ചു.[1][2]

ശ്രീ ഗുരുവായൂരപ്പൻ
സംവിധാനംഎസ്. രാമനാഥൻ
നിർമ്മാണംകെ.എസ്. ഗണപതി
രചനപുരാണകഥ
തിരക്കഥകെടാമംഗലം
അഭിനേതാക്കൾതിക്കുറിശ്ശി
ടി.കെ. ബാലചന്ദ്രൻ
ടി.എസ്. മുത്തയ്യ
പ്രേം നവാസ്
എസ്.പി. പിള്ള
അംബിക
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനഅഭയദേവ്
ഛായാഗ്രഹണംജി. വെങ്കിട്ടരാമൻ
വിതരണംചന്ദ്രതാരാ പിക്ചേഴ്സ്
റിലീസിങ് തീയതി11/09/1964
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറ പ്രവർത്തകർ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക