ശേവക് റാം തെക്ചന്ദ് നൊട്ടാണി

ആദ്യകാല മലയാള - തമിഴ് ചലച്ചിത്ര സംവിധായകനായിരുന്നു ശേവക് റാം തെക്ചന്ദ് നൊട്ടാണി എന്ന എസ്. നൊട്ടാണി (English: S. Nottani). ആദ്യ മലയാള ശബ്ദ ചലച്ചിത്രം ബാലൻ (1938), ജ്ഞാനാംബിക (1940) എന്നിവ സംവിധാനം ചെയ്തത് ഇദ്ദേഹമാണ്.[1]

എസ്. നൊട്ടാണി
S. Nottani.jpg
ജനനം
ഷെവാക്രാം തെച്കാന്ത് നൊട്ടാണി

മരണം1949
തൊഴിൽസംവിധായകൻ
സജീവ കാലം1938–1949

ജീവിതരേഖതിരുത്തുക

കറാച്ചി സ്വദേശിയായ ഇദ്ദേഹം പാർസി സമുദായംഗമായിരുന്നു.

സിനിമകൾതിരുത്തുക

  • ബാലൻ (1938)
  • ജ്ഞാനാംബിക (1940)
  • ഭക്തഗൗരി (1941) - തമിഴ്

അവലംബംതിരുത്തുക

  1. B. VIJAYAKUMAR (September 7, 2009). "Balan 1938". ശേഖരിച്ചത് 2013 ഡിസംബർ 11. Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക