ഇമ്പവല്ലി
1949-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് ഇമ്പവല്ലി[1][2].
ഇമ്പവല്ലി | |
---|---|
സംവിധാനം | എസ്. നൊട്ടാണി |
നിർമ്മാണം | ശ്യാമള പിക്ചേഴ്സ് |
അഭിനേതാക്കൾ | ടി. ആർ. മഹാലിംഗം എൻ.എസ്. കൃഷ്ണൻ ബി.എസ്. സരോജ എം. സരോജ |
ഛായാഗ്രഹണം | വി.ബി. ജഗ്താബ് |
വിതരണം | സൂപ്പർ പിക്ചേഴ്സ് |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
അഭിനയിച്ചവർ
തിരുത്തുകനിർമ്മാണം
തിരുത്തുകശ്യാമള പിക്ചേഴ്സ് നിർമ്മിച്ച ഈ ചിത്രം സേലത്തെ രത്ന സ്റ്റുഡിയോയിൽ ചിത്രീകരിച്ചു. അവിശ്വസനീയമായ ട്വിസ്റ്റുകളുള്ള ഒരു നാടോടിക്കഥയാണ് ഈ ചിത്രം. അറേബ്യൻ നൈറ്റ്സ് എന്ന ക്ലാസിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കാം, ഈ സിനിമയിൽ മനുഷ്യർ കരടി, കുരങ്ങ് തുടങ്ങിയ മൃഗങ്ങളായി മാറുന്ന രംഗങ്ങളും ഭൂതകാലവും ഭാവിയും കാണാൻ കഴിയുന്ന ഒരു തരം കണ്ണാടിയും കാണിക്കുന്നു[2][3].
അവലംബം
തിരുത്തുക- ↑ "Inbavalli". The Indian Express. 9 September 1949. p. 1. Retrieved 2 July 2022.
- ↑ 2.0 2.1 Guy, Randor (2013-11-30). "Inbavalli (1949)". The Hindu. Archived from the original on 17 May 2021. Retrieved 2021-03-16.
- ↑ "1949 – இன்பவல்லி – சியாமளா பிக்சர்ஸ்" [1949 – Inbavalli – Shyamala Pictures]. Lakshman Sruthi (in Tamil). Archived from the original on 16 September 2016. Retrieved 16 September 2016.
{{cite web}}
: CS1 maint: unrecognized language (link)