ശിവലിംഗ സാക്ഷി
1942-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് ശിവലിംഗ സാക്ഷി. മോഡേൺ തിയറ്റേഴ്‌സാണ് ചിത്രം നിർമ്മിച്ചത്[1][2][3].
Sivalinga Satchi | |
---|---|
സംവിധാനം | S. Nottani |
നിർമ്മാണം | T. R. Sundaram |
വിതരണം | Modern Theatres |
രാജ്യം | India |
ഭാഷ | Tamil |
അഭിനയിച്ചവർ
തിരുത്തുക- ഗണേശ ഭാഗവതർ
- കാളി എൻ. രത്നം
- ടി.എസ്. ദുരൈരാജ്
- സി.ടി. രാജകാന്തം
- പി.എ. പെരിയനായകി
അവലംബം
തിരുത്തുക- ↑ "Sivalinga Satchi". Moviebuff.
- ↑ "முதலாளி!". Dinamalar.
- ↑ "Modern Theatres T. R. Sundaram". google books.