ജ്ഞാനാംബിക

മലയാള ചലച്ചിത്രം

1940-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജ്ഞാനാംബിക.[1] ശ്യാമളാ പിക്ചേർസിന്റെ ബാനറിൽ എസ്. നൊട്ടാണിയാണ് ചിത്രം സവിധാനംചെയ്തത്. സിനിമയുടെ നിർമ്മാണം അണ്ണാമല ചെട്ടിയാർ ആയിരുന്നു.

ജ്ഞാനാംബിക
സംവിധാനംഎസ്. നൊട്ടാണി
നിർമ്മാണംഅണ്ണാമലൈ ചെട്ടിയാർ
രചനസി. മാധവൻ പിള്ള
തിരക്കഥസി. മാധവൻ പിള്ള
അഭിനേതാക്കൾസെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതർ
കെ.കെ. അരൂർ
അലപ്പി വിൻസന്റ്
സി.കെ. രാജം
സംഗീതംടി.കെ. ജയരാമൻ
ഗാനരചനപുത്തൻകാവ് മാത്തൻ തരകൻ
റിലീസിങ് തീയതി07/04/1940
രാജ്യം ഇന്ത്യ
ഭാഷമലയാളം

സി മാധവൻപിള്ളയുടെ കഥയ്ക്ക് മുതുകുളം രാഘവൻപിള്ള തിരക്കഥയും സംഭാഷണവും ചെയ്തു. ഛായാഗ്രഹണം കൂപ്പർ നിർവ്വഹിച്ചു. ജയരാമ അയ്യരുടെ സംഗീതത്തിനു് പുത്തൻകാവ് മാത്തൻ തരകനും , മുതുകുളം രാഘവൻപിള്ളയും ചേർന്നു് ഗാനങ്ങൾ രചിച്ചു. കെ കെ അരൂർ, സി കെ രാജം, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതർ, മാവേലിക്കര എൻ പൊന്നമ്മ, റോസ്, പി കെ കമലാക്ഷി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

അഭിനയിച്ചവർ

തിരുത്തുക
  1. http://www.imdb.com/title/tt0251754/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-09. Retrieved 2011-11-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജ്ഞാനാംബിക&oldid=3915803" എന്ന താളിൽനിന്ന് ശേഖരിച്ചത്