സത്യവാണി
1940-ൽ, എസ്. നൊട്ടാണിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് സത്യവാണി[1]. മോഡേൺ തിയറ്റേഴ്സ് ആണ് ചിത്രം നിർമ്മിച്ചത്[2][3][4][5][6].
അഭിനയിച്ചവർ
തിരുത്തുക- എം.ആർ. രാധ
- കെ.എൽ.വി. വസന്ത
- യു.ആർ. ജീവരത്നം
- സി.ടി. രാജകാന്തം
അവലംബം
തിരുത്തുക- ↑ "സ്മരണാഞ്ജലി-എസ്. നൊട്ടാണി". malayalimanasu. Archived from the original on 2023-04-24. Retrieved 2023-04-25.
- ↑ "Satyavaani". Moviebuff.
- ↑ "Sathyavani 1939". filmiclub.
- ↑ "Sathyavaani". spicyonion. Archived from the original on 2023-04-21. Retrieved 2023-04-25.
- ↑ "Sathyavaani". valaitamil.
- ↑ "Sathyavaani". tamil movies.