ശിവകരന്ത
ചെടിയുടെ ഇനം
അക്കാന്തേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് നാട്ടുമുക്കുരം അഥവാ ശിവകരന്ത ( Minnieroot),(ശാസ്ത്രീയനാമം: Ruellia tuberosa).[3] ഫിവർ റൂട്ട്, snapdragon root, ഷീപ് പൊട്ടറ്റോ (Thai: ต้อยติ่ง) എന്നെല്ലാം പേരുകളുണ്ട്. മധ്യ അമേരിക്കയിലെ തദ്ദേശവാസിയാണെങ്കിലും തെക്കേ ഉഷ്ണമേഖലയിലും തെക്കുകിഴക്കേ അമേരിക്കയിലുമെല്ലാം സ്വദേശവാസിയായിട്ടുണ്ട്.[4]
ശിവകരന്ത | |
---|---|
A dry popping pod in a tree. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | R. tuberosa
|
Binomial name | |
Ruellia tuberosa | |
Synonyms | |
പുള്ളിക്കുറുമ്പൻ ഉൾപ്പെടെ പല പാൻസിശലഭ-ലാർവകളുടെയും ഭക്ഷണസസ്യമാണ് ഇത്.
അവലംബം
തിരുത്തുക- ↑ "Ruellia tuberosa L. — The Plant List". www.theplantlist.org. Retrieved 16 March 2018.
- ↑ "RUELLIA TUBEROSA L. - MINNIEROOT". www.tropilab.com. Retrieved 16 March 2018.
- ↑ "Ruellia tuberosa". Natural Resources Conservation Service PLANTS Database. USDA. Retrieved 25 October 2015.
- ↑ "Yang Mekar ditamanku". mekarditamanku.blogspot.com. Retrieved 16 March 2018.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- Media related to Ruellia tuberosa at Wikimedia Commons
- Ruellia tuberosa എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Ruellia, ruellia tuberosa, popping pod: Philippine herbal medicine
- Weeds other than plants
- Indian Medicinal Plants