വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ എറണാകുളം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിലാണ് 87.35 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വൈപ്പിൻ ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾഎടവനക്കാട് ഗ്രാമ പഞ്ചായത്ത്, കുഴുപ്പിള്ളി ഗ്രാമ പഞ്ചായത്ത്, നായരമ്പലം ഗ്രാമ പഞ്ചായത്ത്, ഞാറക്കല്‍ ഗ്രാമ പഞ്ചായത്ത്, പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ1,88,521 (2001) Edit this on Wikidata
പുരുഷന്മാർ• 92,306 (2001) Edit this on Wikidata
സ്ത്രീകൾ• 96,215 (2001) Edit this on Wikidata
സാക്ഷരത നിരക്ക്93.83 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6285
LSG• B070700
SEC• B07068

അതിരുകൾ തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. മുളവുകാട് ഗ്രാമപഞ്ചായത്ത്
  2. ഞാറക്കൽ ഗ്രാമപഞ്ചായത്ത്
  3. നായരമ്പലം ഗ്രാമപഞ്ചായത്ത്
  4. എടവനക്കാട് ഗ്രാമപഞ്ചായത്ത്
  5. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്
  6. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്
  7. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല എറണാകുളം
താലൂക്ക് കണയന്നൂർ
വിസ്തീര്ണ്ണം 87.35 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 188,521
പുരുഷന്മാർ 92,306
സ്ത്രീകൾ 96,215
ജനസാന്ദ്രത 2158
സ്ത്രീ : പുരുഷ അനുപാതം 1042
സാക്ഷരത 93.83%

വിലാസം തിരുത്തുക

വൈപ്പിൻ ബ്ളോക്ക് പഞ്ചായത്ത്
അയ്യമ്പിള്ളി-682501
ഫോൺ : 0484-2489600
ഇമെയിൽ : bdovypin@gmail.com

അവലംബം തിരുത്തുക