ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിലാണ് 50.97 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1956-ലാണ് ഈ ഇടപ്പള്ളി ബ്ളോക്ക് രൂപീകൃതമായത്.

അതിരുകൾതിരുത്തുക

  • കിഴക്ക് - വാഴക്കുളം, വടവുകോട് ബ്ളോക്കുകൾ
  • വടക്ക് - ആലങ്ങാട് ബ്ളോക്ക്
  • തെക്ക്‌ - കൊച്ചി കോർപ്പറേഷൻ
  • പടിഞ്ഞാറ് - വൈപ്പിൻ ബ്ളോക്ക്

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കടമക്കുടി ഗ്രാമപഞ്ചായത്ത്
  2. ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത്
  3. തൃക്കാക്കര ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല എറണാകുളം
താലൂക്ക് കണയന്നൂർ
വിസ്തീര്ണ്ണം 50.97 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 87,241
പുരുഷന്മാർ 43,686
സ്ത്രീകൾ 45,555
ജനസാന്ദ്രത 1712
സ്ത്രീ : പുരുഷ അനുപാതം 997
സാക്ഷരത 92.49%

വിലാസംതിരുത്തുക

ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത്
കുസുമഗിരി-682030
ഫോൺ : 0484-2426636
ഇമെയിൽ : bdoedappally@gmail.com

അവലംബംതിരുത്തുക