വീണ്ടും ചില വീട്ടുകാര്യങ്ങൾ
മലയാള ചലച്ചിത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം, തിലകൻ, സിദ്ദിഖ്, സംയുക്ത വർമ്മ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1999-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വീണ്ടും ചില വീട്ടുകാര്യങ്ങൾ. സംയുക്ത വർമ്മ അഭിനയിച്ച ആദ്യത്തെ ചിത്രമാണിത്. ജോൺസൺ ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തു. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.വി. ഗംഗാധരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. ലോഹിതദാസ്, ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.
വീണ്ടും ചില വീട്ടുകാര്യങ്ങൾ | |
---|---|
സംവിധാനം | സത്യൻ അന്തിക്കാട് |
നിർമ്മാണം | പി.വി. ഗംഗാധരൻ |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | ജയറാം തിലകൻ സിദ്ദിഖ് സംയുക്ത വർമ്മ കെ.പി.എ.സി. ലളിത |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി സത്യൻ അന്തിക്കാട് |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് |
വിതരണം | കൽപക ഫിലിംസ് |
റിലീസിങ് തീയതി | 1999 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
താരം | വേഷം |
---|---|
ജയറാം | റോയ് തോമസ് |
തിലകൻ | കൊച്ചുതോമ |
സിദ്ദിഖ് | പോൾ |
നെടുമുടി വേണു | അരവിന്ദൻ |
ഒടുവിൽ ഉണ്ണികൃഷ്ണൻ | ഫാദർ നെടുമാരൻ |
മാമുക്കോയ | കുഞ്ഞൂഞ്ഞ് |
കുതിരവട്ടം പപ്പു | കുഞ്ഞിരാമൻ ആശാൻ |
രാജേന്ദ്രൻ | |
എ.കെ. ലോഹിതദാസ് | സിനിമാ സംവിധായകൻ |
കൃഷ്ണകുമാർ | |
ശ്രീഹരി | അഡ്വ. ചന്ദ്രൻ നായർ |
സംയുക്ത വർമ്മ | ഭാവന |
കെ.പി.എ.സി. ലളിത | മേരിപ്പെണ്ണ് |
ശ്രീജയ | ലിസി |
ശാന്തകുമാരി | ഭാവനയുടെ അമ്മ |
സോന നായർ | ഷീല |
റീന | ബീന |
തെസ്നി ഖാൻ | ലീലാമ്മ |
- വരികൾ:കൈതപ്രം ദാമോദരൻ നമ്പൂതിരി, സത്യൻ അന്തിക്കാട്
- ഈണം: ജോൺസൺ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | പിൻ നിലാവിൻ പൂ വിരിഞ്ഞു | കെ.ജെ. യേശുദാസ്, പ്രേം കുമാർ, സിന്ധു | |
2 | വാക്കുകൾ വേണ്ട | പി. ജയചന്ദ്രൻ | |
3 | വിശ്വം കാക്കുന്ന നാഥാ – | യേശുദാസ്, കോറസ് | |
4 | പിൻ നിലാവിൻ പൂ വിരിഞ്ഞു | സുജാത മോഹൻ | |
2 | കണ്ണേത്താമല മാമല | പി. ജയചന്ദ്രൻ, കോറസ് | |
3 | ഒത്തു പിടിച്ചവർ കപ്പല കേറി | സുജാത മോഹൻ | |
4 | മൗനം എന്റെ മായാമോഹത്തിൽ | സുജാത മോഹൻ |
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | കെ. രാജഗോപാൽ |
കല | പ്രേമചന്ദ്രൻ |
ചമയം | പാണ്ഡ്യൻ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
പരസ്യകല | സാബു കൊളോണിയ |
നിശ്ചല ഛായാഗ്രഹണം | എം.കെ. മോഹനൻ |
എഫക്റ്റ്സ് | മുരുകേഷ് |
നിർമ്മാണ നിർവ്വഹണം | സേതു മണ്ണാർക്കാട് |
അസോസിയേറ്റ് ഡയറൿടർ | ഷിബു |
പുരസ്കാരങ്ങൾ
തിരുത്തുക- 2000 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം – മികച്ച നടി – സംയുക്ത വർമ്മ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- വീണ്ടും ചില വീട്ടുകാര്യങ്ങൾ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- വീണ്ടും ചില വീട്ടുകാര്യങ്ങൾ – മലയാളസംഗീതം.ഇൻഫോ
- ↑ "(1979)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "ആദിപാപം(1979)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.