വീട്ടുമൃഗം

മലയാള ചലച്ചിത്രം

വിഷ്ണുഫിലിംസിനു വേണ്ടിവേണുകഥയെഴുതി സംവിധാനം ചെയ്ത് പി. സുകുമാർ നിർമിച്ച മലയാളചലച്ചിത്രമാണ് വീട്ടു‌മൃഗം. വിമലാ റിലീസ് വിതരണം നടത്തിയ ഈ ചിത്രം 1969 ജനുവരി 24-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.മധു,സത്യൻ,അടൂർ ഭാസി,ശാരദ,ടി.ആർ. ഓമന തുടങ്ങിയവർ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ജി. ദേവരാജന്റെതാണ് സംഗീതം [1]

വീട്ടു‌മൃഗം
സംവിധാനംപി. വേണു
നിർമ്മാണംപി. സുകുമാർ
രചനസേതുനാഥ്
തിരക്കഥവേണു
അഭിനേതാക്കൾമധു
സത്യൻ
അടൂർ ഭാസി
ശാരദ
ടി.ആർ. ഓമന
സംഗീതംജി. ദേവരാജൻ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോഅരുണാചലം, ശാരദ
വിതരണംവിമലാ റിലീസ്
റിലീസിങ് തീയതി24/01/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറപ്രവർത്തകർ

തിരുത്തുക
  • ബാനർ - വിഷ്ണു ഫിലിംസ്
  • വിതരണം - വിമലാ ഫിലിംസ്
  • കഥ, സംഭാഷണം - കെ ജി സേതുനാഥ്
  • തിരക്കഥ - വേണു
  • സംവിധാനം - വേണു
  • നിർമ്മാണം - പി സുകുമാരൻ
  • ഛായാഗ്രഹണം - സി ജെ മോഹൻ
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • അസിസ്റ്റന്റ് സംവിധായകർ - ടി കെ വാസുദേവൻ
  • കലാസംവിധാനം - കെ ബാലൻ
  • നിശ്ചലഛായാഗ്രഹണം - ത്രീസ്റ്റാർസ്
  • ഗാനരചന - പി ഭാസ്ക്കരൻ
  • സംഗീതം - ജി ദേവരാജൻ.[2]

ഗാനങ്ങൾ

തിരുത്തുക
ക്ര.നം. ഗാനങ്ങൾ ആലാപനം
1 മന്മഥ സൗധത്തിൽ കെ ജെ യേശുദാസ്
2 യാത്രയാക്കുന്നു സഖീ പി ജയചന്ദ്രൻ
3 കടങ്കഥ പറയുന്ന എ എം രാജ, ബി വസന്ത
4 കണ്ണീർക്കടലിൽ പോയ കിനാവുകളേ പി സുശീല.[2]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വീട്ടുമൃഗം&oldid=3938479" എന്ന താളിൽനിന്ന് ശേഖരിച്ചത്