വിപ്ലവകാരികൾ
മലയാള ചലച്ചിത്രം
നീലാപ്രൊഡക്ഷൻസിന്റെ ബാനറിൽ പി. സുബ്രഹ്മണ്യം നിർമിച്ച മലയാളചലച്ചിത്രമാണ് വിപ്ലവകാരികൾ. കുമാരസ്വാമി റിലീസിംഗ് കമ്പനിക്ക് വിതരണാവകാശം ഉണ്ടായിരുന്ന ഈ ചിത്രം 1968 ജനുവരി 12-ന് കേരളത്തിൽ പ്രദർശിപ്പിച്ചു തുടങ്ങി.[2]
വിപ്ലവകാരികൾ | |
---|---|
സംവിധാനം | മഹേഷ്.[1] |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കെടാമംഗലം സദാനന്ദൻ |
തിരക്കഥ | കെടാമംഗലം സദാനന്ദൻ |
സംഭാഷണം | കെടാമംഗലം സദാനന്ദൻ |
അഭിനേതാക്കൾ | മധു ബഹദൂർ ടി.കെ. ബാലചന്ദ്രൻ കമലാദേവി വിജയലളിത |
സംഗീതം | ജി. ദേവരാജൻ |
ഗാനരചന | വയലാർ രാമവർമ്മ |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | നീല |
വിതരണം | കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 12/01/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മധു
- ബഹദൂർ
- മുതുകുളം രാഘവൻ പിള്ള
- നെല്ലിക്കോട് ഭാസ്കരൻ
- പറവൂർ ഭരതൻ
- ടി.കെ. ബാലചന്ദ്രൻ
- ശ്രീ നാരായണ പിള്ള
- കമലാദേവി
- വിജയലളിത
- കെ. അന്നാമ്മ
- ശാന്തി[2]
പിന്നണിഗായകർ
തിരുത്തുകഅണിയറപ്രവർത്തകർ
തിരുത്തുക- നിർമ്മാണം - പി സുബ്രഹ്മണ്യം
- സംവിധാനം - മഹേഷ്
- സംഗീത - ജി ദേവരാജൻ
- ഗാനരചന - വയലാർ
- ബാനർ - നീല
- വിതരണം - കുമാരസ്വാമി റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - കെടാമംഗലം സദാനന്ദൻ
- ചിത്രസംയോജനം - എൻ ഗോപാലകൃഷ്ണൻ
- കലാസംവിധാനം - പി കെ ആചാരി
- ഛായാഗ്രഹണം - ഇ എൻ സി നായർ.[2]
ഗാനങ്ങൾ
തിരുത്തുക- സംഗീതം - ജി. ദേവരാജൻ
- ഗാനരചന - വയലാർ രാമവർമ്മ
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | പൂങ്കാറ്റേ നീർമണിക്കാറ്റേ | കെ ജെ യേശുദാസ് |
2 | വില്ലും ശരവും കൈകളിലേന്തിയ | കമുകറ പുരുഷോത്തമൻ |
3 | തൂക്കണാം കുരുവിക്കൂട് | കെ ജെ യേശുദാസ്, എസ് ജാനകി |
4 | തമ്പുരാട്ടിക്കൊരു താലി തീർക്കാൻ | പി സുശീല, പി ലീല |
5 | വേളിമലയിൽ വേട്ടക്കെത്തിയ | കമുകറ പുരുഷോത്തമൻ, എൽ ആർ ഈശ്വരി |
അവലംബം
തിരുത്തുക- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാബേസിൽ നിന്ന് വിപ്ലവകാരികൾ
- ↑ 2.0 2.1 2.2 2.3 മലയാളസംഗീതം ഡേറ്റാബേസിൽ നിന്ന് വിപ്ലവകാരികൾ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് ഡേറ്റാബേസിൽ നിന്ന് വിപ്ലവകാരികൾ
- സിനീമാലയ് ഡേറ്റാബേസിൽ നിന്ന് Archived 2010-06-20 at the Wayback Machine. വിപ്ലവകാരികൾ