വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സയ്യിദ് അഹ്മദ് ബുഖാരി

ഇവരൊക്കെ ആരാ? ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 10:00, 8 ഏപ്രിൽ 2016 (UTC ```ഇവര് കേരള മുസ്ലിം നായകന്മാര്````--Skp valiyakunnu (സംവാദം) 10:15, 8 ഏപ്രിൽ 2016 (UTC)

ശ്രദ്ധേയത, ആധികാരികതതിരുത്തുക

പ്രിയ എസ്.കെ.പി, ഏത് നായകരായാലും ആവശ്യത്തിന് തെളിവ് (സ്വതന്ത്രമായവ) ഇല്ലെങ്കിൽ ലേഖനം നീക്കം ചെയ്യപ്പെടും.--ഇർഷാദ്|irshad (സംവാദം) 19:25, 8 ഏപ്രിൽ 2016 (UTC)

സയ്യിദ് അഹ്മദ് ബുഖാരിതിരുത്തുക

സയ്യിദ് അഹ്മദ് ബുഖാരി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --AboobackerAmaniOfficial (സംവാദം) 08:58, 10 ഏപ്രിൽ 2016 (UTC)

നാൾ പതിപ്പ്തിരുത്തുക

ഹലോ, എസ്.കെ.പി ദയവ് ചെയ്ത് അനാവശ്യമായി നാൾ പതിപ്പുകൾ നീക്കം ചെയ്യരുത്. AboobackerAmaniOfficial (സംവാദം) 19:33, 12 ഏപ്രിൽ 2016 (UTC)

ശ്രദ്ദേയതതിരുത്തുക

കേരളത്തില് അറബി സാഹിത്യത്തില് കഴിവ് തെളിയിച്ച പണ്ഡിതന്മാര്ക്ക് ഇദ്ദേഹത്തിനറെ പേരില് എല്ലാ വര്ഷവും ഒരു ലക്ഷം രൂപയുടെ അവാര്ഡ് നല്കുന്നുണ്ട്. ഇനില് പരം എന്ത് ശ്രദ്ദേയതയാണ് തെളിയിക്കേണ്ടത്--SALIMKAVANUR (സംവാദം) 18:19, 13 ഏപ്രിൽ 2016 (UTC)