വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/അബൂബക്കർ അമാനി
ഏതിനാണ് തെളിവ് വേണ്ടത് ?--Aboobackeramani (സംവാദം) 12:04, 26 ഒക്ടോബർ 2014 (UTC)
ലേഖനത്തിന് ശ്രദ്ധേയതയില്ല
തിരുത്തുകലേഖകൻ തന്നെ അദേഹത്തെ കുറിച്ച് ലേഖനം എഴുതുകയും അതിന് ശ്രദ്ധേയതയുടെ പ്രശ്നം വരുന്നതിനാൽ ഈ ലേഖനം വിക്കിപീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ താല്പര്യപ്പെടുന്നു. --ഇർഫാൻ ഇബ്രാഹിം സേട്ട് 05:45, 1 നവംബർ 2014 (UTC)
അമാനിയുടെ ലേഖനത്തിനു ശ്രദ്ധേയതയില്ല--Mpmanoj (സംവാദം) 07:35, 1 നവംബർ 2014 (UTC)
ലേഖകൻ തന്നെ സ്വന്തം ലേഖനം എഴുതൽ ഒരു തരം മേനി നടിക്കലും പൊങ്ങച്ചം പറച്ചിലും പോലെയാണ്. അദ്ദേഹത്തെപ്പറ്റി അറിയാവുന്ന ഒരു കൂട്ടം ലേഖകർ എഴുതട്ടെ. ഇപ്പോൾ ഇത് വേഗത്തിൽ ഒഴിവാക്കേണ്ടതാണ്. --രൺജിത്ത് സിജി (Ranjithsiji) ✉ 08:32, 2 നവംബർ 2014 (UTC)