വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/കുരിശിലേറ്റിയുള്ള വധശിക്ഷ

കുരിശിലേറ്റിയുള്ള വധശിക്ഷതിരുത്തുക

തിരഞ്ഞെടുക്കത്തക്കതാണെന്ന് തോന്നുന്നു. ലേഖനം സൃഷ്ടിച്ചതും ഭൂരിഭാഗം തിരുത്തലുകൾ നടത്തിയതും ഞാനാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:26, 11 ജനുവരി 2014 (UTC)

ലേഖനം സൃഷ്ടിച്ചതും ഭൂരിഭാഗം തിരുത്തലുകൾ നടത്തിയതും ഞാനാണ്. ഇതു കൊള്ളാം--Roshan (സംവാദം) 10:22, 19 ജനുവരി 2014 (UTC)

  •   നാമനിർദ്ദേശം ചെയ്തപ്പോൾ ഞാൻ നിഷ്പക്ഷമതിയല്ല, ലേഖനത്തിന്റെ സൃഷ്ടിയിലും വികാസത്തിലും പങ്കുള്ളയാളാണ് എന്ന് ചൂണ്ടിക്കാട്ടാനുദ്ദേശിച്ച് ചേർത്തതാണ് റോഷൻ ചൂണ്ടിക്കാട്ടിയ ഭാഗം."ഭൂരിഭാഗം തിരുത്തുകൾ" എന്ന പ്രസ്താവന പിൻവലിക്കുന്നു. :) --അജയ് ബാലചന്ദ്രൻ (സംവാദം) 15:51, 19 ജനുവരി 2014 (UTC)