വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Nambiar Adarsh Narayanan P V
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: സെൽഫ് പ്രൊമോഷൻ ആയതിനാലും ഫലകങ്ങൾ നീക്കം ചെയ്തതിനാലും ഉടൻ നീക്കം ചെയ്യുന്നു - Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:02, 20 സെപ്റ്റംബർ 2024 (UTC)[മറുപടി]
Nambiar Adarsh Narayanan P V
തിരുത്തുകNambiar Adarsh Narayanan P V എന്നയാൾക്ക് വേണ്ടി മറ്റൊരാൾ എഴുതിയിരിക്കുന്ന ലേഖമാണ് ഇത്. ശ്രദ്ധേയതാ മാനദണ്ഡങ്ങൾ പാലിക്കാത്ത ലേഖനം എന്ന നിലയിൽ ഇതിലെ ഉള്ളടക്കം നീക്കം ചെയ്യാൻ ശുപാർശ ചെയ്യുന്നു. ഇർഫാൻ ഇബ്രാഹിം സേട്ട് 09:39, 20 സെപ്റ്റംബർ 2024 (UTC)[മറുപടി]
സ്വയം പുകഴ്ത്തൽ ലേഖനം . ശ്രദ്ധേയത ഇല്ല . ഉടനെ നീക്കംചെയ്യണം .LPS | ^ സംഭാഷണം ^ 13:30, 20 സെപ്റ്റംബർ 2024 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.