വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/Digital marketing in malayalam
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 04:27, 20 ഏപ്രിൽ 2020 (UTC)[മറുപടി]
- Digital marketing in malayalam (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വിജ്ഞാനകോശ സ്വഭാവം ഇല്ല. ആവശ്യത്തിന് അവലംബം ഇല്ല. പിന്നെ മലയാളത്തിലെ ഡിജിറ്റൽ മാർക്കറ്റിംഗ് ഒരു ലേഖനം ആക്കേണ്ടതുണ്ടോ? തർശീശിലെ ശൗൽ | ^ സംഭാഷണം ^ 18:54, 9 ഏപ്രിൽ 2020 (UTC)[മറുപടി]
മുകളിലെ നിരീക്ഷണങ്ങളോടു യോജിക്കുന്നു, ഒഴിവാക്കേണ്ടതാണ്. Malikaveedu (സംവാദം) 08:57, 10 ഏപ്രിൽ 2020 (UTC)[മറുപടി]
ഒഴിവാക്കണം. വൃത്തിയാക്കിയെടുക്കുന്നതിലും നല്ലത് പുതിയതായി എഴുതുന്നതാണ് --രൺജിത്ത് സിജി {Ranjithsiji} ✉ 14:42, 10 ഏപ്രിൽ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.