വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഹെറോദാ ആൻറ്റിപ്പാസ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി. Akhiljaxxn (സംവാദം) 05:50, 9 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ഹെറോദാ ആൻറ്റിപ്പാസ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
മൂന്ന് വാക്കുകൾ മാത്രമുള്ള ലേഖനം --KG (കിരൺ) 05:37, 25 ജൂലൈ 2020 (UTC)[മറുപടി]
- ഇങ്ങനെയുള്ള താളുകൾ ഒഴിവാക്കുന്നതിന് പകരം, അവ ശ്രദ്ധേയത നയം പാലിക്കുന്നുവെങ്കിൽ വികസിപ്പിക്കേണ്ട താളുകൾ എന്ന വർഗ്ഗം ചേർക്കുന്നതല്ലേ നല്ലത്? കാരണം ശ്രദ്ധേയത നിലനിൽക്കുന്ന ഒരു ലേഖനം ഇപ്പോൾ ഒഴിവാക്കിയാൽ പിന്നീട് ആരെങ്കിലും ഈ താൾ ആരെങ്കിലും സൃഷ്ടിക്കാൻ നോക്കുമ്പോൾ മുൻപ് ഒഴിവാക്കിയ താൾ എന്നൊരു കാര്യമല്ലേ കാണുക? അല്ലെങ്കിൽ ഈ താൾ ഇപ്പോൾ ഒഴിവാക്കുന്ന സമയത്ത് ഒഴിവാക്കലിന്റെ സാരാംശത്തിൽ 'ആവശ്യമായ വിവരങ്ങൾ വച്ച് വീണ്ടും സൃഷ്ടിക്കാവുന്നതാണ്' എന്ന് ചേർക്കണം എന്ന് തോനുന്നു. Adithyak1997 (സംവാദം) 09:53, 25 ജൂലൈ 2020 (UTC)[മറുപടി]
- നിലനിർത്തുക: GNG അനുസരിക്കുന്നു. Adithyak1997ന്റെ അഭിപ്രായത്തോട് യോജിക്കുന്നു.--Path slopu (സംവാദം) 06:45, 4 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- അഭിപ്രായം ലേഖനത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി.--Path slopu (സംവാദം) 07:11, 4 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.