വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സുലൈമാൻ സഖാഫി മാളിയേക്കൽ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} ✉
സുലൈമാൻ സഖാഫി മാളിയേക്കൽ
തിരുത്തുകശ്രദ്ധേയത തെളിയിക്കുന്ന ഒരവലംബം പോലുമില്ല --ഇർഷാദ്|irshad (സംവാദം) 13:37, 11 മാർച്ച് 2020 (UTC)[മറുപടി]
നീക്കം ചെയ്യുന്നതിനെ അനുകൂലിക്കുന്നു. Malikaveedu (സംവാദം) 15:10, 12 മാർച്ച് 2020 (UTC)[മറുപടി]
- @Authordom:, ചർച്ച കൂടാതെ മായ്ക്കൽ ഫലകം നീക്കരുതേ--ഇർഷാദ്|irshad (സംവാദം) 13:40, 17 മാർച്ച് 2020 (UTC)[മറുപടി]
- പതിനൊന്ന് അവലംബങ്ങൾ @Authordom: ചേർത്തിട്ടുണ്ട്. അവയിൽ ഒന്ന് സ്വന്തം വാരികയുടെ പേജ് ആണ്. മറ്റുള്ളവ റൂട്ടീൻ കവറേജുകളോ, ഓൺലൈൻ പുസ്തകക്കച്ചവടക്കാരുടെ ലിങ്കുകളോ ആണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയത തെളിയിക്കുന്ന ഒരവലംബം പോലുമില്ല. അങ്ങനെ തോന്നപ്പെടുന്ന ഒരവലംബം അദ്ധേഹത്തിന്റെ വൈറൽ പോസ്റ്റ് മാത്രമാണ്. അത് വെച്ച് വ്യക്തിയുടെ ശ്രദ്ധേയത കണക്കാക്കാൻ കഴിയില്ലെന്നാണ് തോന്നുന്നത്--ഇർഷാദ്|irshad (സംവാദം) 09:02, 19 മാർച്ച് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.