വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സയ്യിദ് അഹ്മദ് ബുഖാരി
- താഴെ നല്‍കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:13, 22 ഏപ്രിൽ 2016 (UTC)[മറുപടി]
ശ്രദ്ധേയത തെളിയിക്കുന്ന ഒരു തെളിവും ഇല്ല. --ഇർഷാദ്|irshad (സംവാദം) 20:42, 8 ഏപ്രിൽ 2016 (UTC)[മറുപടി]
- മായ്ക്കുക - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 10:41, 12 ഏപ്രിൽ 2016 (UTC)[മറുപടി]
- നീക്കം ചെയ്യുക വിശ്വപ്രഭViswaPrabhaസംവാദം 23:04, 12 ഏപ്രിൽ 2016 (UTC)[മറുപടി]
കേരളത്തില്‍ അറബി സാഹിത്യത്തില്‍ കഴിവ് തെളിയിച്ച പണ്ഡിതന്മാര്ക്ക് ഇദ്ദേഹത്തിനറെ പേരില്‍ എല്ലാ വര്‍ഷവും ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് നല്‍കുന്നുണ്ട്. ഇനില്‍ പരം എന്ത് ശ്രദ്ദേയതയാണ് തെളിയിക്കേണ്ടത്.--SALIMKAVANUR (സംവാദം) 18:17, 13 ഏപ്രിൽ 2016 (UTC)[മറുപടി]
- അത് ആർക്കും ഏർപ്പെടുത്താവുന്നതാണ്. ഇവിടെ ശ്രദ്ധേയത തെളിയിക്കുന്ന സ്വതന്ത്രമായ അവലംബങ്ങളാണ് വിഷയം.--ഇർഷാദ്|irshad (സംവാദം) 16:13, 17 ഏപ്രിൽ 2016 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.