വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ദിൽഷാദ്
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു ----KG (കിരൺ) 18:52, 13 മേയ് 2020 (UTC)[മറുപടി]
- ദിൽഷാദ് (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ലാത്ത വ്യക്തി. നീക്കം ചെയ്യണം. രൺജിത്ത് സിജി {Ranjithsiji} ✉ 08:46, 25 ഏപ്രിൽ 2020 (UTC)[മറുപടി]
- @Ranjithsiji: ഈ വ്യക്തി 2 അവാർഡുകൾ നേടി, അതിനാൽ അദ്ദേഹം വിക്കിപീഡിയയ്ക്ക് യോഗ്യനാണെന്ന് ഞാൻ വിശ്വസിക്കുന്നു lycanyobz
ഒരു തരം ബിസിനസ് പ്രമോഷൻ പോലെ, നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു Ranjith-chemmad (സംവാദം) 15:58, 26 ഏപ്രിൽ 2020 (UTC)[മറുപടി]
- @Ranjith-chemmad: ഈ വ്യക്തി 2 അവാർഡുകൾ നേടി ..അതിനാൽ ഇത് ഒരു ശ്രദ്ധേയനായ വ്യക്തിയാണെന്ന് ഞാൻ കരുതുന്നു...ഞാൻ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ്..നിങ്ങൾക്ക് എന്നെ സഹായിക്കാമോ? Lycanyobz (സംവാദം) 16:42, 26 ഏപ്രിൽ 2020 (UTC)[മറുപടി]
ശ്രദ്ധേയത തന്നെയാണ് പ്രധാന കാരണം, അവാർഡുകളുടെ ആധികാരികത, സ്വീകാര്യത മറ്റു വിവരങ്ങൾ എന്നിവയിൽ ചർച്ച ആവശ്യമുള്ളതായി തോന്നുന്നു Ranjith-chemmad (സംവാദം) 17:16, 26 ഏപ്രിൽ 2020 (UTC)[മറുപടി]
എന്റെ അഭിപ്രായത്തിൽ..ഇത് ശ്രദ്ധേയനായ ഒരു വ്യക്തിയാണ് ... 2019 അവാർഡ് വിന്നർ ആണ്... ഈ വ്യക്തിയുടെ കമ്പനിയും ശ്രദ്ധേയമാണ്....അതിനാൽ വിക്കിപീഡിയയ്ക്ക് യോഗ്യനാണ് MikkiModified (സംവാദം) 15:10, 28 ഏപ്രിൽ 2020 (UTC)[മറുപടി]
- @Ranjithsiji: @Ranjith-chemmad: @MikkiModified: എന്താണ് നിങ്ങളുടെ അഭിപ്രായം ?...നിങ്ങൾ ഈ മുന്നറിയിപ്പ് നീക്കംചെയ്യാമോ? ഞാൻ വരുത്തേണ്ട മാറ്റങ്ങൾ എന്തൊക്കെയാണ് ??? Lycanyobz (സംവാദം) 17:14, 2 മേയ് 2020 (UTC)[മറുപടി]
- @Lycanyobz: മാറ്റം വരുത്തിയിട്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല. വിക്കിപീഡിയയുടെ നയപ്രകാരം ഈ വ്യക്തിക്ക് ശ്രദ്ധേയതയില്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 13:13, 3 മേയ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ദിൽഷാദ്&oldid=3336300" എന്ന താളിൽനിന്ന് ശേഖരിച്ചത്