വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഗർഷോം പുരസ്കാരം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കംചെയ്യുന്നു --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:22, 6 ഒക്ടോബർ 2020 (UTC)[മറുപടി]
- ഗർഷോം പുരസ്കാരം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല. പരസ്യം.--റോജി പാലാ (സംവാദം) 04:42, 28 സെപ്റ്റംബർ 2020 (UTC) റോജി പാലാ (സംവാദം) 04:42, 28 സെപ്റ്റംബർ 2020 (UTC)[മറുപടി]
- മായ്ക്കപ്പെടേണ്ടതായ ലേഖനം.--Irshadpp (സംവാദം) 19:47, 4 ഒക്ടോബർ 2020 (UTC)[മറുപടി]
- ലേഖനത്തിന്റെ സംവാദത്തിൽ ചർച്ച ചെയ്തവർ ഗർഷോമിന്റെ ആളുകളെന്നു തന്നെ സംശയിക്കേണ്ടി വരും. വിക്കിപീഡിയ പരസ്യം നൽകുവാനോ പ്രമോഷനു വേണ്ടിയോ ഉപയോഗിക്കാനുള്ള വേദിയല്ല. ശ്രദ്ധേയത ഉള്ള വിഷയങ്ങൾ വിക്കിപീഡിയയിൽ കാലക്രമേണ സൃഷ്ടിക്കപ്പെടും. അതിനായി കമ്പനിയുടെ ആളുകൾ തന്നെ താൾ സൃഷ്ടിക്കുന്നത് നയവിരുദ്ധമാണ്. അതിൽ സണ്ണി കാസർഗോഡ് എന്ന ഉപയോക്താവ് ഇതിലെ എഡിറ്റിനു മാത്രമായി പ്രത്യക്ഷപ്പെട്ടതാണ്. ആയതിനാൽ കാര്യനിർവാഹകർ എത്രയും പെട്ടെന്ന് ഈ താൾ നീക്കം ചെയ്യുക.--റോജി പാലാ (സംവാദം) 13:43, 6 ഒക്ടോബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഗർഷോം_പുരസ്കാരം&oldid=3453358" എന്ന താളിൽനിന്ന് ശേഖരിച്ചത്