വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എം. മൗലവി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു രൺജിത്ത് സിജി {Ranjithsiji} ✉
- കെ.എം. മൗലവി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രേദ്ധേയതയില്ലാത്ത ലേഖനം. MalayaliWoman (സംവാദം) 03:52, 2 ഏപ്രിൽ 2019 (UTC)[മറുപടി]
- ശ്രദ്ധേയത ഉണ്ടോ ഇല്ലേ എന്നറിയാൻ ഒരുപാടൊന്നും പോകേണ്ടതില്ല. ഒന്നു സെർച്ച് ചെയ്താൽ മതി. രണ്ട് അവലംബങ്ങൾ ഞാൻ ചേർത്തിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 23:18, 11 ജൂൺ 2019 (UTC)[മറുപടി]
ലേഖനം നിലനിർത്തണം. അവലംബങ്ങൾ ഒരുപാട് വന്നിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 05:49, 13 നവംബർ 2019 (UTC)[മറുപടി]
- അവലംബങ്ങൾ ചേർത്തിട്ടും ലേഖനം മായ്ക്കപ്പെട്ടിരിക്കുന്നു. Ranjithsiji, കാരണം വ്യക്തമാക്കണം. അതും പദ്ധതി താളിൽ പരാമർശിക്കാതെ--ഇർഷാദ്|irshad (സംവാദം) 09:58, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- അവലംബങ്ങളിൽ ഇദ്ദേഹം ശ്രദ്ധേയതയുള്ള വ്യക്തിയാണെന്ന് പരാമർശിക്കുന്നില്ല. കൂടുതലും പുസ്തകങ്ങളിൽ നിന്നാണ് ആ പുസ്തകങ്ങൾ വിവിധ മുസ്ലീങ്ങൾ എഴുതിയതുമാണ്. അദ്ദേഹം സ്വാതന്ത്ര്യസമരസേനാനിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളുമില്ല. ആകെയുള്ളത് ഒരു സംഘടനയുടെ സ്ഥാപകനേതാവാണെന്നതാണ്. മതിയായ സാമൂഹിക പരിവർത്തനം നടത്തിയിട്ടുണ്ട് എന്നോ ചരിത്രത്തിൽ പ്രധാനമായി പരാമർശിക്കപ്പെട്ടിട്ടുണ്ട് എന്നോ ലേഖനത്തിലുമില്ല അവലംബത്തിലുമില്ല. കൂടുതൽ ശ്രദ്ധേയനായ വ്യക്തിയാണെന്ന് തോന്നുന്നുവെങ്കിൽ മതിയായ അവലംബങ്ങളോടെ ലേഖനം വീണ്ടും തുടങ്ങാവുന്നതാണ്. പദ്ധതി താളിൽ പരാമർശിച്ചില്ല എന്ന ആരോപണം ശരിയല്ല. --രൺജിത്ത് സിജി {Ranjithsiji} ✉ 11:59, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- അവലംബങ്ങൾ ചേർത്തിട്ടും ലേഖനം മായ്ക്കപ്പെട്ടിരിക്കുന്നു. Ranjithsiji, കാരണം വ്യക്തമാക്കണം. അതും പദ്ധതി താളിൽ പരാമർശിക്കാതെ--ഇർഷാദ്|irshad (സംവാദം) 09:58, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്യാതെ നേരിട്ട് നീക്കം ചെയ്യുന്നത് നല്ല രീതിയല്ല. ആദ്യം ലേഖനം പുനസ്ഥാപിക്കുകയും ചർച്ച സമവായത്തിലെത്തുകയും ചെയ്തശേഷം നീക്കം ചെയ്യലാണ് ശരി. അല്ലാതെ പത്തോളം അവലംബങ്ങളുള്ള ഒരു ലേഖനം ഒറ്റയടിക്ക് നീക്കം ചെയ്യുകയല്ല വേണ്ടത്. ലേഖനം നീക്കം ചെയ്തു എന്ന് എവിടെയാണ് പദ്ധതി താളിൽ പരാമർശിച്ചിട്ടുള്ളത്.--ഇർഷാദ്|irshad (സംവാദം) 12:41, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- ഇംഗ്ലീഷ് വിക്കിയിൽ ഇതേ വ്യക്തിയെപ്പറ്റി ലേഖനം നിലനിൽക്കുന്നുമുണ്ട്--ഇർഷാദ്|irshad (സംവാദം) 13:00, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- എനിക്ക് ലേഖനം തുടങ്ങാൻ ഒരു തമ്പുരാന്റെയും അനുവാദം ആവശ്യമില്ല. സമവായമോ ആവശ്യമായ ചർച്ചയോ ഇല്ലാതെ താങ്കൾ എന്തുകൊണ്ട് നീക്കം ചെയ്തു എന്നാണ് ചോദ്യം--ഇർഷാദ്|irshad (സംവാദം) 13:03, 13 ഫെബ്രുവരി 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കെ.എം._മൗലവി&oldid=3284332" എന്ന താളിൽനിന്ന് ശേഖരിച്ചത്