സംവാദം:കെ.എം. മൗലവി
Latest comment: 4 വർഷം മുമ്പ് by Authordom in topic ഒറിജിനൽ റിസർച്ച്
ഒറിജിനൽ റിസർച്ച്
തിരുത്തുകഈ താളിൽ ഒറിജിനൽ റിസർച്ച് ഫലകം ചേർക്കപ്പെട്ടിരിക്കുന്നു. എന്താണ് കാരണമെന്ന് @Authordom: വിശദീകരിക്കുമല്ലോ.--ഇർഷാദ്|irshad (സംവാദം) 09:11, 11 മാർച്ച് 2020 (UTC)
- എവിടെയാണ് എങ്ങനെയാണ് ഒറിജിനൽ റിസർച്ച് എന്ന് വ്യക്തമാക്കാൻ സാധിക്കാത്തതിനാൽ ഫലകം നീക്കുന്നു. ഒറിജിനൽ റിസർച്ച് എവിടെ എന്ന് റിസർച്ച് ചെയ്യാൻ പോയതാണോ എന്ന് സംശയമുണ്ട്.--ഇർഷാദ്|irshad (സംവാദം) 08:33, 14 മാർച്ച് 2020 (UTC)
- എവിടെയാണ് എങ്ങനെയാണ് ഒറിജിനൽ റിസർച്ച് എന്ന് വ്യക്തമാകാനായി ഈ ലേഖനത്തിലെ സ്വതന്ത്രമായ തെളിവുള്ളതും ഇല്ലാത്തതുമായ വിവിധ വാദങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രസ്തുത വാദങ്ങളിൽ തെളിവുള്ളവ നിലനിർത്തേണ്ടതും അല്ലാത്തവ നീക്കം ചെയ്യേണ്ടതുമാണ്. മലയാളം വിക്കിപീഡിയ ഇതര ഉപയോക്താക്കളെ പരിഹസിക്കാനോ നശീകരണ പ്രവർത്തനങ്ങൾ നടത്താനോ ഉള്ള ഇടമല്ലെന്ന് @Irshadpp:യെ ഓർമ്മപ്പെടുത്തുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- അതെ, അദ്ദേഹം റിസർച്ച് ചെയ്യാൻ പോയത് തന്നെയായിരുന്നു. കണ്ടില്ലേ, താഴെ --ഇർഷാദ്|irshad (സംവാദം) 08:40, 17 മാർച്ച് 2020 (UTC)
- എവിടെയാണ് എങ്ങനെയാണ് ഒറിജിനൽ റിസർച്ച് എന്ന് വ്യക്തമാകാനായി ഈ ലേഖനത്തിലെ സ്വതന്ത്രമായ തെളിവുള്ളതും ഇല്ലാത്തതുമായ വിവിധ വാദങ്ങൾ താഴെ നൽകിയിരിക്കുന്നു. പ്രസ്തുത വാദങ്ങളിൽ തെളിവുള്ളവ നിലനിർത്തേണ്ടതും അല്ലാത്തവ നീക്കം ചെയ്യേണ്ടതുമാണ്. മലയാളം വിക്കിപീഡിയ ഇതര ഉപയോക്താക്കളെ പരിഹസിക്കാനോ നശീകരണ പ്രവർത്തനങ്ങൾ നടത്താനോ ഉള്ള ഇടമല്ലെന്ന് @Irshadpp:യെ ഓർമ്മപ്പെടുത്തുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ഇവിടെ നടന്ന ചർച്ചകൾ വായിച്ചുനോക്കുന്നത് നന്നായിരിക്കും--ഇർഷാദ്|irshad (സംവാദം) 09:17, 17 മാർച്ച് 2020 (UTC)
- സ്വതന്ത്രമായ തെളിവുകൾ ആവശ്യമുള്ളിടത്ത് തെളിവ് ഫലകം ചേർക്കുകയാണ് വേണ്ടത്. അല്ലാതെ ഒറിജിനൽ റിസർച്ച് ഫലകം ചാർത്തുകയല്ല.--ഇർഷാദ്|irshad (സംവാദം) 13:55, 18 മാർച്ച് 2020 (UTC)
- ഭൂരിഭാഗവും സ്വയം കണ്ടെത്തലുകളായ ഇതുപോലുള്ള ലേഖനങ്ങളിൽ പോലും ഒറിജിനൽ റിസർച്ച് ഫലകം ചാർത്താൻ പാടില്ലെങ്കിൽ പിന്നെന്തിനാണാവോ മലയാളം വിക്കിപീഡിയയിൽ ഈ ഫലകം? ❁ഓദർ❁ (❁ഡം❁) 02:36, 19 മാർച്ച് 2020 (UTC)
- സ്വതന്ത്രമായ തെളിവുകൾ ആവശ്യമുള്ളിടത്ത് തെളിവ് ഫലകം ചേർക്കുകയാണ് വേണ്ടത്. അല്ലാതെ ഒറിജിനൽ റിസർച്ച് ഫലകം ചാർത്തുകയല്ല.--ഇർഷാദ്|irshad (സംവാദം) 13:55, 18 മാർച്ച് 2020 (UTC)
ഈ ലേഖനത്തിലെ വാദങ്ങൾ
തിരുത്തുകഈ ലേഖനത്തിലെ സ്വതന്ത്രമായ തെളിവുള്ളതും ഇല്ലാത്തതുമായ വിവിധ വാദങ്ങൾ താഴെ നൽകിയിരിക്കുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
സ്വതന്ത്രമായ തെളിവുള്ളവ
തിരുത്തുകസ്വതന്ത്രമായ തെളിവില്ലാത്തവ
തിരുത്തുക- കാതിബ് തയ്യിൽ മുഹമ്മദ് കുട്ടി എന്നാണ് പൂർണ്ണനാമം. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ഇദ്ദേഹം ഒരു മുസ്‌ലിയാരായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ആധുനിക വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മലയാളം ഭാഷയെ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മുസ്‌ലീം സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകാൻ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ഒരു മതപണ്ഡിതനായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മലബാർ കലാപത്തിനുശേഷം മാപ്പിള സമൂഹത്തിന്റെ (മുസ്‌ലിം സമൂഹത്തിൻറെ) ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- നവോത്ഥാന സംരംഭങ്ങളിൽ ഏർപ്പെട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- സ്വാതന്ത്ര്യസമരങ്ങളിലും നവോത്ഥാന സംരംഭങ്ങളിലും ഏർപ്പെട്ടതിനാൽ ബ്രിട്ടിഷുകാരുടെയും യാഥാസ്ഥിക വിഭാഗങ്ങളുടെയും ശത്രുവായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- Mahakal Khilafat Dismil Khalifa എന്ന പേരിൽ ഒരു ഗ്രന്ഥം എഴുതിയിട്ടുണ്ട്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ചില പരമ്പരാഗത പണ്ഡിതരുടെ ബ്രിട്ടീഷ് ചായ്‌വിനെതിരെ വിമർശനമുന്നയിച്ചാണ് Mahakal Khilafat Dismil Khalifa എന്ന പേരിൽ ഗ്രന്ഥം എഴുതിയത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൽ നിന്ന് എഴുത്തുകാരൻ എന്നർത്ഥം വരുന്ന കാതിബ് എന്ന വിശേഷണം ലഭിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മുസ്‌ലിം സമുദായത്തിൽ പരിഷ്കരണങ്ങൾ കൊണ്ടുവരാനാണ് കേരള ജംഇയ്യത്തുൽ ഉലമയെ സ്ഥാപിച്ചത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
ചർച്ചചെയ്ത് തീരുമാനിക്കപ്പെടാത്തവ
തിരുത്തുക- ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ഖിലാഫത്ത് പ്രസ്ഥാനത്തിൽ സജീവമായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മുസ്ലിം ലീഗിൽ സജീവമായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- 1922ൽ കേരള മുസ്‌ലിം ഐക്യ സംഘത്തിന്റെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- 1924ൽ കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- 1950ൽ കേരള നദ്‌വത്തുൽ മുജാഹിദീന്റെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- 1948ൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ മലബാർ ജില്ലാ കമ്മിറ്റിയുടെയുടെ സ്ഥാപനത്തിൽ പങ്കുവഹിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- തിരൂരങ്ങാടിക്കടുത്തുള്ള കക്കാടാണ് ജന്മ സ്ഥലം. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- തയ്യിൽ കുഞ്ഞിമൊയ്തീൻ സാഹിബ്, ആയിശ എന്നിവരാണ് മാതാപിതാക്കൾ. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- 1886ൽ ആണ് ജനിച്ചത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- വാഴക്കാട് ദാറുൽ ഉലൂം എന്ന സ്ഥാപനത്തിൽ പഠിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ശിഷ്യനാണ്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- കേരളത്തിലെ ആദ്യ അറബിക് കോളേജ് ദാറുൽ ഉലൂം എന്ന സ്ഥാപനം ആയിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- അൽ മുർശിദ്, അൽ മനാർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- സ്വാതന്ത്ര്യസമരങ്ങളിൽ ഏർപ്പെട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- കൊച്ചിയിലേക്ക് നാടുവിട്ടിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- കൊച്ചിയിലേക്ക് നാടുവിട്ട ശേഷം തന്റെ പ്രവർത്തനം അവിടെ കേന്ദ്രീകരിച്ചായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- തിരൂരങ്ങാടി യതീഖാന സ്ഥാപിക്കാൻ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- റൗദത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിക്കാൻ സഹപ്രവർത്തകരോടൊപ്പം പ്രവർത്തിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബ മാതൃഭാഷയിൽ നടത്താൻ മുസ്‌ലിം സമൂഹത്തെ അദ്ദേഹം പ്രേരിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- കൊണ്ടോട്ടി, കോഴിക്കോട്, ഏറനാട്, വള്ളുവനാട്, പൊന്നാനി എന്നിവിടങ്ങളിൽ ഖിലാഫത്ത് യോഗങ്ങൾ സംഘടിപ്പിക്കാൻ മുന്നിൽ നിന്നിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- ഖിലാഫത്ത് യോഗങ്ങളിൽ മുസ്‌ലിം ബഹുജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താൻ ശ്രമിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- 1921 ഫെബ്രുവരി 2നാണ് കേരള മജ്‌ലിസുൽ ഉലമ എന്ന സംഘടന രൂപംകൊണ്ടത്. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- കേരള മജ്‌ലിസുൽ ഉലമ എന്ന സംഘടന രൂപംകൊണ്ടപ്പോൾ ഇ. മൊയ്തു മൗലവിയോടൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- സമാധാനപരമായ സമരങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മലബാർ സമരം ഒരു ഘട്ടത്തിൽ സായുധസമരത്തിലേക്ക് വഴിമാറിയിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)
- മലബാർ സമരം സായുധസമരത്തിലേക്ക് വഴിമാറിയപ്പോൾ അവരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. ❁ഓദർ❁ (❁ഡം❁) 08:29, 17 മാർച്ച് 2020 (UTC)