വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാടിക്കഞ്ഞി
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: കഞ്ഞി#കാടിക്കഞ്ഞിയിലേക്ക് തിരിച്ചു വിട്ടു --KG (കിരൺ) 05:32, 2 നവംബർ 2020 (UTC)[മറുപടി]
- കാടിക്കഞ്ഞി (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
സ്വതന്ത്ര നിലനിൽപ്പില്ല, കഞ്ഞി എന്ന താളിൽ ലയിപ്പക്കാം KG (കിരൺ) 19:57, 29 ഓഗസ്റ്റ് 2020 (UTC)[മറുപടി]
- ആധികാരികതയില്ല. അവലംബമായി നൽകിയ കണ്ണി പ്രവർത്തിക്കുന്നില്ല. //മിച്ചം വരുന്ന ചോറും കറികളും മോരൊഴിച്ച് ഒരു മൺപാത്രത്തിൽ അടച്ചുവെക്കുകയും, കേടു വരാത്ത രീതിയിൽ മൂന്നുനാലു ദിവസം ചൂടാക്കി വെച്ചശേഷം ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. // എന്നൊക്കെയുള്ള വാദഗതികൾ അത്രമാത്രം വിശ്വസനീയമല്ല. അവലംബം ലഭിക്കുന്നില്ലായെങ്കിൽ, മായ്ക്കുന്നതാവും ഉചിതം. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:40, 21 സെപ്റ്റംബർ 2020 (UTC)[മറുപടി]
- കഞ്ഞി എന്ന താളിൽ ലയിപ്പിക്കാവുന്നതാണ്. Malikaveedu (സംവാദം) 05:19, 2 നവംബർ 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/കാടിക്കഞ്ഞി&oldid=3465418" എന്ന താളിൽനിന്ന് ശേഖരിച്ചത്