വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഓഹരിവിപണിയുടെ തത്ത്വശാസ്ത്രം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: ആവശ്യത്തിന് അവലംബങ്ങൾ ലഭ്യമല്ലാത്തതിനാൽ നീക്കം ചെയ്തു --KG (കിരൺ) 13:39, 17 ഏപ്രിൽ 2014 (UTC)[മറുപടി]
വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്ന നയത്തിന്റെ ലംഘനം. ലേഖനത്തിന്റെ ഒരു പ്രസ്താവനയും പരിശോധനായോഗ്യത പാലിക്കുന്നില്ല. ഒരുപദേശം എന്ന മട്ടിലാണ് ലേഖനമെഴുതപ്പെട്ടിട്ടുള്ളത്. WP:NOTFORUM, WP:NOTOPINION എന്നീ നയങ്ങൾ അനുസരിച്ച് നീക്കം ചെയ്യപ്പെടേണ്ടതാണെന്ന് കരുതുന്നു --അജയ് ബാലചന്ദ്രൻ (സംവാദം) 14:37, 17 മാർച്ച് 2014 (UTC)[മറുപടി]
- {{ലയിപ്പിക്കുക}} ശുപാർശ ചെയ്തു. --എഴുത്തുകാരി സംവാദം 15:30, 18 മാർച്ച് 2014 (UTC)[മറുപടി]
- WP:NOTOPINION അല്ലാത്ത ഉള്ളടക്കമല്ലേ ലയിപ്പിക്കാൻ സാധിക്കൂ? എനിക്ക് ഈ ലേഖനത്തിൽ നിലനിർത്തി ലയിപ്പിക്കാൻ പറ്റിയ വിജ്ഞാനകോശയോഗ്യമായ ഉള്ളടക്കമൊന്നുമുണ്ടെന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:40, 23 മാർച്ച് 2014 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.