വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/എസ് സരോജം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്തു. Akhiljaxxn (സംവാദം) 19:07, 19 ജൂലൈ 2020 (UTC)[മറുപടി]
- എസ് സരോജം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
വിക്കിപീഡിയ:ശ്രദ്ധേയത (എഴുത്തുകാർ) അതുപോലെ WP:GNGയും പാലിക്കപ്പെടാത്ത വ്യക്തി. Akhiljaxxn (സംവാദം) 18:45, 8 മേയ് 2020 (UTC)[മറുപടി]
- 12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതായി ലേഖനത്തിൽ ഉണ്ടല്ലോ. അത് മതിയാകില്ലേ ശ്രദ്ധേയതയ്ക്ക്? --ശ്രീജിത്ത് കെ (സംവാദം) 17:05, 13 മേയ് 2020 (UTC)[മറുപടി]
- 12 പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളതായി ലേഖനത്തിൽ അവക്കൊന്നിനും അവലംബം ഇല്ല. അവയിൽ എത്ര പുരസ്കാരങ്ങൾ ശ്രദ്ധേയമായത് ആണെന്നും സംശയം ആണ്.- Akhiljaxxn (സംവാദം) 17:09, 13 മേയ് 2020 (UTC)[മറുപടി]
തത്വമസി, തിക്കുറിശ്ശി അവാർഡുകൾക്ക് ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്നു. അവലംബങ്ങൾ ചേർക്കപ്പെടുകയാണെങ്കിൽ നിലനിർത്താമെന്ന് അഭിപ്രായം--ഇർഷാദ്|irshad (സംവാദം) 22:11, 13 മേയ് 2020 (UTC)[മറുപടി]
- രണ്ടു പുരസ്കാരത്തിനും ഇവിടെ താളില്ല. പുരസ്കാരത്തിനെക്കുറിച്ചൊ മറ്റൊ കാര്യമായ കവറേജ് ഗൂഗിളിൽ ലഭ്യമല്ല. മുകളിൽ നൽകിയിട്ടുള്ള കേരള സി എം ൻ്റെ വെബ്സൈറ്റിലെ വിവരം ആ അവാർഡ് സ്ഥാപിച്ച വർഷം അതിനെ അനുമോദിച്ചു നൽകിയതാണ്. Akhiljaxxn (സംവാദം) 10:25, 15 മേയ് 2020 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/എസ്_സരോജം&oldid=3391258" എന്ന താളിൽനിന്ന് ശേഖരിച്ചത്