വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഇന്റർസ്റ്റീലർ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: മെച്ചപ്പെടുത്തൽ ശ്രമം നടത്തിയതിനാൽ നിലനിർത്തുന്നു. -- Vijayan Rajapuram {വിജയൻ രാജപുരം} ✉ 07:43, 27 ജൂൺ 2024 (UTC)[മറുപടി]
- ഇന്റർസ്റ്റീലർ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
പരീക്ഷണം. അവലംബമോ ആധികാരികതയോ ഇല്ല. Vijayan Rajapuram {വിജയൻ രാജപുരം} ✉ 16:32, 11 ഡിസംബർ 2023 (UTC) വേഗത്തിൽ നീക്കം ചെയ്യാവുന്നത്. --രൺജിത്ത് സിജി {Ranjithsiji} ✉ 16:57, 11 ഡിസംബർ 2023 (UTC)[മറുപടി]
- ഒന്ന് വൃത്തിയാക്കി പേരിനു അവലംബങ്ങൾ ചേർത്ത് വിക്കിഡാറ്റയും കണ്ണിചേർത്തിട്ടുണ്ട്. നിലനിർത്താവുന്നതാണ്. പേരിന്റെ ഉച്ചാരണം ഒന്ന് ചെക്ക് ചെയ്ത് തലക്കെട്ട് മാറ്റേണ്ടതുണ്ട്. മലയാളത്തിലെ നോളൻ ഫാൻസിൽ ആരെങ്കിലുമൊക്കെ വന്ന് തിരുത്തി മെച്ചപ്പെടുത്തുമെന്നേ.. :)--Manoj Karingamadathil (Talk) 21:53, 16 ഡിസംബർ 2023 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/ഇന്റർസ്റ്റീലർ&oldid=4094121" എന്ന താളിൽനിന്ന് ശേഖരിച്ചത്