വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അർജുൻ സുന്ദരേശൻ
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നീക്കം ചെയ്യുന്നു---Vijayan Rajapuram {വിജയൻ രാജപുരം} ✉ 06:10, 13 മാർച്ച് 2021 (UTC)[മറുപടി]
If you came here because someone asked you to, or you read a message on another website, please note that this is not a majority vote, but instead a discussion among Wikipedia contributors. Wikipedia has policies and guidelines regarding the encyclopedia's content, and consensus (agreement) is gauged based on the merits of the arguments, not by counting votes.
However, you are invited to participate and your opinion is welcome. Remember to assume good faith on the part of others and to sign your posts on this page by adding ~~~~ at the end. Note: Comments by suspected single-purpose accounts or canvassed users may be tagged using:{{subst:spa|username}} or {{subst:canvassed|username}} |
- അർജുൻ സുന്ദരേശൻ (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ) – (View log · Stats)
ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് നീക്കംചെയ്തതാണ്. Vijayan Rajapuram {വിജയൻ രാജപുരം} ✉ 09:55, 4 മാർച്ച് 2021 (UTC)[മറുപടി]
- നിലനിർത്തുക ശ്രദ്ധേയതയില്ല എന്ന കാരണത്താൽ മുൻപ് നീക്കംചെയ്തതാവാം, പക്ഷേ എന്തുകൊണ്ട് ശ്രദ്ധേയത ഇല്ല എന്ന് അവകാശപ്പെടുന്നു? സബ്സ്ക്രൈബ് ചെയ്തിരിക്കുന്ന ആളുകളുടെ എണ്ണം രണ്ടാമത്തെ criteria ആയ WP:ENT മീറ്റ് ചെയ്യാൻ സഹായിക്കുന്നുണ്ട്,പിന്നെ WP:BASIC, WP:NOYT എല്ലാം തന്നെ ഒത്തുപോകുനുണ്ട്. എന്താണ് പിന്നെ ശ്രദ്ധേയത ഇല്ല എന്ന് പറയുന്നത്? യൂട്യൂബ് ക്രേയറ്റർസ് ഇൻ്റെ notability criteria വായിച്ചു നോക്കു. WikiShakeshere (സംവാദം) 10:10, 4 മാർച്ച് 2021 (UTC)[മറുപടി]
- മലയാളം വിക്കിപീഡിയ ഒഴികെ, എല്ലാ വിക്കി യിലും യൂട്യൂബേർസിനെ പറ്റിയുള്ള ലേഖനങ്ങൾ ഉണ്ട്. ഇവിടെ മാത്രം ഒന്നും തന്നെ ഇല്ല. മുൻപ് നീക്കം ചെയ്തത് വെച്ച് ഒരു ലേഖനം നീക്കം ചെയ്യുന്നത് ശെരിയായ കാര്യം ആണോ? YouTubers notability criteria യിൽ പറഞ്ഞിരിക്കുന്ന എല്ലാം തന്നെ ഓർത്തുപോകുന്നു. WikiShakeshere (സംവാദം) 10:19, 4 മാർച്ച് 2021 (UTC)[മറുപടി]
- Keep 30 ലക്ഷതിൽ അതികം ആളുകൾ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. ശ്രദ്ധേയതയുള്ള ആൾ. നീക്കം ചെയ്യേണ്ടതില്ല. Phoenix man (സംവാദം) 11:54, 4 മാർച്ച് 2021 (UTC)[മറുപടി]
- ഒഴിവാക്കേണ്ടതില്ല : സ്വതന്ത്ര സ്രോതസ്സുകളിൽ നിന്ന് ഈ വ്യക്തിക്ക് കാര്യമായ കവറേജ് ലഭിക്കുന്നുണ്ട്. ഉദാഹരണത്തിന് The Week. മാതൃഭൂമി മാധ്യമം Daily Hunt News 18 Prime time Business line വനിത മറുനാടൻ മലയാളി മലയാള മനോരമZee news ശ്രദ്ധേയത തെളിയിക്കുവാൻ ഇത് മതിയവുമെന്ന് തോനുന്നു! 106.200.42.246 12:36, 4 മാർച്ച് 2021 (UTC)[മറുപടി]
- ഒഴിവാക്കേണ്ടതില്ല :- WP: ENT ന്റെ രണ്ടാമത്തെ പോയിൻറ് അനുസരിച്ച് സബ്സ്ക്രൈബ് ചെയ്തിരിക്കുന്നവരുടെ എണ്ണം ശ്രദ്ധേയതയെ ബാധിക്കുന്നു . അർജുൻ എന്ന അർജ്യൂവിന് യൂട്യൂബിൽ മുപ്പത്തിയൊന്ന് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേർസ് ഉണ്ട്. Sree5565 (സംവാദം) 12:58, 4 മാർച്ച് 2021 (UTC)[മറുപടി]
- ഒഴിവാക്കേണ്ടതില്ല മുകളിൽ സൂചിപ്പിച്ച ഉറവിടങ്ങളാൽ, ലേഖനം WP: GNG അഥവാ വിക്കിപീഡിയ:GNG കടന്നുപോകാൻ പര്യാപ്തമാണ്. 27.61.40.6 13:23, 4 മാർച്ച് 2021 (UTC)[മറുപടി]
- ഒഴിവാക്കേണ്ടതില്ല ഒരു വാർത്താ തിരയലിൽ ഉപയോഗയോഗ്യമായ നിരവധി സ്രോതസ്സുകൾ കാണിക്കുന്നു, ചില പത്രക്കുറിപ്പുകൾ മുതലായവ. തീർച്ചയായും ഈ വിഷയം വിക്കിപീഡിയയിൽ സൂക്ഷിക്കാവുന്നതാണ്. Kichuz996 (സംവാദം) 14:06, 4 മാർച്ച് 2021 (UTC)[മറുപടി]
- ഇവിടെയുള്ള ചർച്ച കാണുക. ഒരിക്കൽ മായ്ക്കപ്പെട്ട ലേഖനം പുനഃസൃഷ്ടിക്കുകയല്ല, മായ്ക്കൽ പുനഃപരിശോധനയ്ത്ത് നൽകുകയാണ് ചെയ്യുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 14:25, 4 മാർച്ച് 2021 (UTC)[മറുപടി]
- ഈ ലേഖനം ഓക്കെ ആണെങ്കിൽ എന്തെങ്കിലും ചെയ്യാൻ പറ്റില്ലേ? കാരണം, ലേഖനം നന്നായിട്ടുണ്ട് എന്നാണ് എനിക്ക് വായിച്ചപ്പോൾ തോന്നിയത്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ അങ്ങനെ ചെയ്യാറുണ്ട്. Kichuz996 (സംവാദം) 14:50, 4 മാർച്ച് 2021 (UTC)[മറുപടി]
- @ഉപയോക്താവ്:Vijayanrajapuram വിക്കിപീഡിയ നയം അനുസരിച്ച് ഒഴിവാക്കൽ ചർച്ചയ്ക്ക് ശേഷം ഇല്ലാതാക്കിയ ലേഖനങ്ങൾക്ക് ഇത് ബാധകമല്ല സുഹൃത്തേ. 27.61.42.174 04:09, 5 മാർച്ച് 2021 (UTC)[മറുപടി]
- ഒഴിവാക്കേണ്ടതില്ല : തീർച്ചയായും അറിയപെടുന്ന വ്യക്തി തന്നെ ആണ്. യൂട്യൂബിൽ അദ്ദേഹത്തിന് 31 ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേർസ് ഉണ്ട്. അതിനാൽ WP: ENT അനുസരിച്ച് ശ്രദ്ധേയനാകുന്നു.27.61.42.174 04:14, 5 മാർച്ച് 2021 (UTC)[മറുപടി]
- ഒഴിവാക്കേണ്ടതില്ല മാർച്ച് 28 ആം തിയതി 24 ന്യൂസ് അർജുന് ബെസ്റ്റ് എൻ്റർടെയ്ൻമെൻ്റ് ബ്ലോഗർ എന്ന പുരസ്കാരം നൽകി ആദരിച്ചു. (വീഡിയോ ലിങ്ക്) വിക്കിപീഡിയ ശ്രദ്ധേയത മാനദണ്ഡ പ്രകാരം ശ്രേധയതയുള്ള ലേഖനം ആണ്. 106.200.40.126 08:09, 5 മാർച്ച് 2021 (UTC)[മറുപടി]
- നീക്കം ചെയ്യുക.പരസ്യ സ്വഭാവമുള്ള ലേഖനം. ലേഖന നിർമാതാവ് തന്നെ ആണ് ലേഖനത്തിലെ ചിത്രവും കോമൺസിൽ സ്വന്തം സൃഷ്ടിയായി ചേർത്തിരിക്കുന്നത്. ലേഖനത്തിലെ അവലംബങ്ങൾ ആഴത്തിലുള്ളതല്ല.അതിനാൽ തന്നെ നമ്പർ ഓഫ് സബ്സ്ക്രൈബർസ് എന്നുള്ളത് ശ്രദ്ധേയത തെളിക്കാൻ പര്യാപ്തമായ ഒന്നല്ല. സമാനമായ രീതിയിൽ 5 മില്യൺ ഉള്ള ലേഖനം നീക്കം ചെയ്തതിന്റെ AFD ഇതാ. TheWikiholic (സംവാദം) 00:42, 6 മാർച്ച് 2021 (UTC)[മറുപടി]
- @TheWikiholic ഏത് രീതിയിലാണ് താങ്കൾക്ക് ഇത് പരസ്യ സ്വഭാവമുള്ള ലേഖനം ആയി തോന്നിയത്? ഒന്ന് വ്യക്തമാക്കുക! കോമൺസിൽ എനിക്ക് അക്കൗണ്ട് ഉള്ളത് കൊണ്ട് ഞാൻ ഫോട്ടോ അപ്ലോഡ് ചെയ്തു, അതിൽ എന്താണ് ശരികേടെന്ന് മനസിലാവുന്നില്ല.പിന്നെ താങ്കൾ പറഞ്ഞ ഈ ഡിലേറ്റഡ് ലേഖനത്തിന് 2015-ൽ ഗൂഗിൾ സെർച്ച് ചെയ്യുമ്പോൾ അധികം വാർത്തകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് ചർച്ചയിൽ പറയുന്നു. പക്ഷേ ഇവിടെ അതല്ല സ്ഥിതി, ഗൂഗിൾ ന്യൂസ് നോക്കുമ്പോൾ ടൈംസ് ഓഫ് ഇന്ത്യ, ബിസിനെസ്സ് ലൈൻ, മനോരമ, 24 ന്യൂസ്, ഏഷ്യനെറ്റ് ന്യൂസ്, Zee ന്യൂസ്, മീഡിയ വൺ, കൈരളി, The Week, മാതൃഭൂമി, ഇന്ത്യൻ എക്സ്പ്രസ്സ്, ന്യൂസ് 18 മലയാളം പോലുള്ള നിരവധി പ്രമുഖ മാധ്യമങ്ങൾ അർജുൻ സുന്ദരേശൻ എന്ന അർജ്യുവിനെ കുറിച്ച് ലേഖനങ്ങൾ പബ്ലിഷ് ചെയ്തിട്ടുണ്ട്. 24 ന്യൂസ് അർജുന് ബെസ്റ്റ് എൻ്റർടെയ്ൻമെൻ്റ് ബ്ലോഗർ എന്ന പുരസ്കാരം നൽകി ആദരിച്ചു. (വീഡിയോ ലിങ്ക്) ആയതിനാൽ ഇത് വിക്കിപീഡിയ ശ്രദ്ധേയത മാനദണ്ഡ പ്രകാരം ശ്രേധയതയുള്ള ലേഖനം ആയി കണക്കാക്കാൻ കഴികുന്നതാണ്. WikiShakeshere (സംവാദം) 03:24, 6 മാർച്ച് 2021 (UTC)[മറുപടി]
- നീക്കം ചെയ്യുക.പരസ്യ സ്വഭാവമുള്ള ലേഖനം. ഇതിൽ മൂന്ന് കാര്യങ്ങളുണ്ട്. ഒന്ന് - ഈ ലേഖനം പരസ്യരൂപത്തിൽ എഴുതിയിരിക്കുന്നു. സാധാരണ റുട്ടീൻ കവറേജ് എന്ന തരത്തിലുള്ള വാർത്തകളല്ലാതെ മറ്റ് യാതൊരു തരത്തിലുള്ള അവലംബങ്ങളും ഈ വ്യക്തിക്ക് ഇല്ല. രണ്ട് - WikiShakeshere എഡിറ്റുകൾ സംശയാസ്പദമാണ്. ഇത്, ഇത് , പിന്നെ ഈ ഫയൽ, കൂടാതെ കോമൺസിലെ കാറ്റഗറി ഇതെല്ലാം ശ്രദ്ധിക്കുക. വളരെ ആസൂത്രിതമായി ഈ വ്യക്തിയേക്കുറിച്ച് വിവരണാത്മകമായും മഹത്വവത്കരിക്കുന്ന രീതിയിലും എഴുതാനുള്ള ശ്രമമാണെന്ന് കരുതേണ്ടിവരും. മൂന്ന് - ഈ സംവാദത്തിൽ വന്നിട്ടുള്ള ഒന്നിലധികം ഐ.പി. അഭിപ്രായങ്ങളും Kichuz996, Sree5565 എന്നീ ഉപയോക്താക്കളുടെ അഭിപ്രായങ്ങളും വളരെ സംശയം ഉളവാക്കുന്നവയാണ്. ഇതും ഇതും ഇതും പരിശോധിച്ചാൽ ഈ ഉപയോക്താക്കളെല്ലാം ഒരാളോ ഒരു ടീമിൽ പ്രവർത്തിക്കുന്നവരോ ആണെന്ന് പറയേണ്ടിവരും.ഇത് കാണുക Phoenix man എന്ന ഉപയോക്താവിന് ഒന്നിലധികം അക്കൗണ്ടുകൾ ഉപയോഗിച്ചതിന്റെ പേരിൽ ഇംഗ്ലീഷ് വിക്കിയിൽ അനിശ്ചിതകാല ബ്ലോക്ക് കിട്ടിയിട്ടുണ്ട്. അങ്ങനെ നോക്കിയാൽ Phoenix man,Kichuz996, Sree5565,WikiShakeshere എന്നീ നാല് ഉപയോക്താക്കളുടെ ഭാവിയിലെ എഡിറ്റുകളെല്ലാം നിരീക്ഷിക്കുകയും ഇവ ഒരേ തരത്തിൽ പരസ്പരം ബന്ധപ്പെട്ട പിൻതുണയ്ക്കുന്ന തരത്തിലുള്ള പരസ്യ എഡിറ്റുകൾ നടന്നാൽ ചെക്ക് യൂസർ സംവിധാനം ഉപയോഗിക്കാനുള്ള അപേക്ഷ സമർപ്പിക്കുകയും വേണ്ടിവരും. ഇത് എല്ലാവരും ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} ✉ 11:04, 6 മാർച്ച് 2021 (UTC)[മറുപടി]
- @രൺജിത്ത് സിജി -- aha.. that's sounds great. I've created pages on him! Is that a crime or something? English വിക്കിപീഡിയയിൽ ചേർക്കാൻ വേണ്ടിയാണ് വോയ്സ് ചെയ്തത്. At last, decided to add here too. What's the problem with that? Anyway, you guys continue with the deletion process, I'm leaving this Malayalam Wikipedia. English Wikipedia is the best. Mallus are always mallus. തെറ്റും കുറ്റവും മാത്രം കണ്ടുപിടിച്ച് മിടുക്കരവുക്. പിന്നെ, youtubers ഇൻ്റെ notability criteria onnu poyi വായിച്ചു നോക്കുന്നത് nallathavum. ഇംഗ്ലീഷ് Wikipedia page il poyi thanne നോക്കണം. ഗുഡ് ബൈ മലയാളം വിക്കി WikiShakeshere (സംവാദം) 11:19, 6 മാർച്ച് 2021 (UTC)[മറുപടി]
- @WikiShakeshere: താങ്കളുടെ മുകളിലെ അഭിപ്രായം എന്താണ് അർത്ഥമാക്കുന്നത്. ഞാൻ കള്ളം കയ്യോടെ പിടിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഈ ഫയൽ സ്വയം റെക്കോഡ് ചെയ്തതാണെന്ന് പറയുന്നു അത് ലേഖനത്തിൽ പറയുന്നയാളുടെ ശബ്ദമാണെങ്കിൽ ആ ഒരു കാരണം കൊണ്ടുതന്നെ ഈ ലേഖനം ഒഴിവാക്കേണ്ടതാണ്, യൂട്യൂബേഴ്സിന്റെ ക്രൈറ്റീരിയ വീണ്ടും ഞാൻ വായിച്ചുനോക്കുന്നതാണ്. നന്ദി --രൺജിത്ത് സിജി {Ranjithsiji} ✉ 11:28, 6 മാർച്ച് 2021 (UTC)[മറുപടി]
- @രൺജിത്ത് സിജി -- aha.. that's sounds great. I've created pages on him! Is that a crime or something? English വിക്കിപീഡിയയിൽ ചേർക്കാൻ വേണ്ടിയാണ് വോയ്സ് ചെയ്തത്. At last, decided to add here too. What's the problem with that? Anyway, you guys continue with the deletion process, I'm leaving this Malayalam Wikipedia. English Wikipedia is the best. Mallus are always mallus. തെറ്റും കുറ്റവും മാത്രം കണ്ടുപിടിച്ച് മിടുക്കരവുക്. പിന്നെ, youtubers ഇൻ്റെ notability criteria onnu poyi വായിച്ചു നോക്കുന്നത് nallathavum. ഇംഗ്ലീഷ് Wikipedia page il poyi thanne നോക്കണം. ഗുഡ് ബൈ മലയാളം വിക്കി WikiShakeshere (സംവാദം) 11:19, 6 മാർച്ച് 2021 (UTC)[മറുപടി]
- @രൺജിത്ത് സിജി താങ്കൾ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്. എവിടെയാണ് ഞാൻ പറഞ്ഞത് ആ വോയ്സ് ഞാൻ സ്വയം റെക്കോഡ് ചെയ്തതാണെന്ന്? ഞാൻ പറഞ്ഞിട്ടില്ല ആ വോയ്സ് ഞാൻ സ്വയം റെക്കോഡ് ചെയ്തതാണെന്ന്. പറയാത്ത കാര്യങ്ങൽ വിളിച്ചു കൂവി മിടുക്കൻ ആവേണ്ട. പിന്നെ, താങ്കൾ എന്ത് കള്ളം കണ്ടുപിടിച്ചെന്നാണ് മുകളിൽ പറഞ്ഞിരിക്കുന്നത്? WikiShakeshere (സംവാദം) 11:38, 6 മാർച്ച് 2021 (UTC)[മറുപടി]
- @WikiShakeshere: ആ ഫയൽ സ്വന്തം സൃഷ്ടിയാണെന്നാണ് നിലവിൽ പറയുന്നത്. എന്ത് കള്ളം കണ്ടുപിടിച്ചു എന്നത് മുകളിലെ സംവാദം മുഴുവനും കൂടാതെ മലയാളം വിക്കിപീഡിയയിൽ മുൻകാലങ്ങളിൽ നടന്ന സംവാദങ്ങളും വായിക്കുന്നവർക്ക് മനസ്സിലാവുന്നതാണ്. പിന്നെ എനിക്ക് തോന്നുന്നകാര്യമാണ് പറഞ്ഞത്. അത്രതന്നെ. --രൺജിത്ത് സിജി {Ranjithsiji} ✉ 13:42, 6 മാർച്ച് 2021 (UTC)[മറുപടി]
- @രൺജിത്ത് സിജി താങ്കൾ എന്തൊക്കെയാണ് വിളിച്ചു പറയുന്നത്. എവിടെയാണ് ഞാൻ പറഞ്ഞത് ആ വോയ്സ് ഞാൻ സ്വയം റെക്കോഡ് ചെയ്തതാണെന്ന്? ഞാൻ പറഞ്ഞിട്ടില്ല ആ വോയ്സ് ഞാൻ സ്വയം റെക്കോഡ് ചെയ്തതാണെന്ന്. പറയാത്ത കാര്യങ്ങൽ വിളിച്ചു കൂവി മിടുക്കൻ ആവേണ്ട. പിന്നെ, താങ്കൾ എന്ത് കള്ളം കണ്ടുപിടിച്ചെന്നാണ് മുകളിൽ പറഞ്ഞിരിക്കുന്നത്? WikiShakeshere (സംവാദം) 11:38, 6 മാർച്ച് 2021 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_ലേഖനങ്ങൾ/അർജുൻ_സുന്ദരേശൻ&oldid=3535192" എന്ന താളിൽനിന്ന് ശേഖരിച്ചത്