വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ/പത്തായം 9

പ്രമാണം:JayaprakashNarayan.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 06:53, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Kerala2006.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 08:44, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Leeladevi.jpgതിരുത്തുക

ജീവിച്ചിരിക്കുന്ന വ്യക്തിയുടെ പകർപ്പവകാശസ്വാതന്ത്ര്യമില്ലാത്ത പ്രമാണം. ശ്രീജിത്ത് കെ (സം‌വാദം) 09:29, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Mauryan map.gifതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:53, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:May311944 auschwitz.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:56, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Marakkar Stamp 2000.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 12:11, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Tenkutittu.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 19:01, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Sunset at ukadam Coimbatore.jpgതിരുത്തുക

തെറ്റാ‍യ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 19:33, 25 ഒക്ടോബർ 2010 (UTC)

പ്രമാണം:Tree of Tenere.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 06:04, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Trimurti.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 06:28, 26 ഒക്ടോബർ 2010 (UTC)

കോമൺസിലുള്ളതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തത്. ഉറവിടമില്ല, പകർപ്പവകാശലംഘനം എന്നീ കാരണങ്ങളാൽ കോമൺസിൽ നിന്നും നീക്കം ചെയ്തു. ഇവിടെ നിന്നും നീക്കം ചെയ്യാവുന്നതാണ്. --Vssun (സുനിൽ) 14:47, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:United Federation of Planets flag.pngതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 06:59, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Vajpayee.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 07:18, 26 ഒക്ടോബർ 2010 (UTC)

{{ന്യായോപയോഗ ഉപപത്തി}} ചേർത്താൽ മതിയാകും --ശ്രീജിത്ത് കെ (സം‌വാദം) 07:22, 26 ഒക്ടോബർ 2010 (UTC)
ജീവിച്ചിരിക്കുന്നതിനാൽ ന്യായോപയോഗം സാധ്യമല്ല--♔ കളരിക്കൻ ♔ | സംവാദം 10:45, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:Victoria Regia03.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:14, 26 ഒക്ടോബർ 2010 (UTC)

അപ്‌ലോഡ് ചെയ്ത ഉപയോക്താവിന്റെ ആവശ്യപ്രകാരം ഇംഗ്ലീഷ് വിക്കിയിൽ നിന്നും ചിത്രം നീക്കം ചെയ്തു. പകരം കോമൺസ് ചിത്രം ഉപയോഗിച്ചിട്ടുണ്ട്. നീക്കം ചെയ്യാവുന്നതാണ്. --Vssun (സുനിൽ) 14:52, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Yuri Gagarin official portrait.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:22, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Zail Singh.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:26, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Wing.tomcat.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:44, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Vulcan.planview.640pix.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:54, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Vizagbeach.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:59, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Vijaya-karnataka.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:02, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:കന്നബിസ്‌ഇൻഡിക്ക.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:03, 26 ഒക്ടോബർ 2010 (UTC) കോമൺസിലെ ചിത്രം; ലെഖനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്; മായ്ക്കാം --Arayilpdas 13:20, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:എള്ള്.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:08, 26 ഒക്ടോബർ 2010 (UTC) കോമൺസിലെ ചിത്രം; ലെഖനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്; മായ്ക്കാം --Arayilpdas 13:16, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:ആകാശമുല്ല.JPGതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:09, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:ഹിൻഡെൻബർഗ്‍‍ ചിത്രം.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:34, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:W-preview.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 15:44, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Why me (Job) net.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 16:23, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Inatux fedora 9 desktop.pngതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 18:41, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Kdelogout.pngതിരുത്തുക

ന്യായോപയോഗ ഉപപത്തി ശ്രീജിത്ത് കെ (സം‌വാദം) 18:43, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Pothundidam04.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 18:51, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Pothundidam03.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 18:52, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Common man.jpgതിരുത്തുക

ആർ.കെ. ലക്ഷ്മണിന്റെ ലേഖനത്തിൽ കോമൺ‌ മാനെക്കുറിച്ച് ഒരു പരാമർശവുമില്ല. ഈ കഥാപാത്രത്തെക്കുറിച്ച് വിശദമായ പരാമർശമുണ്ടെങ്കിൽ മാത്രമേ പ്രസ്തുത ഖണ്ഡികയിൽ ഈ ചിത്രം ഉപയോഗിക്കാനാകൂ. Vssun (സുനിൽ) 02:28, 27 ഒക്ടോബർ 2010 (UTC)

ഇങ്ങനെയൊക്കെ നോക്കിയാൽ വിൻഡോസിന്റെ ചരിത്രം എന്ന ലേഖനത്തിലെ മുഴുവൻ ചിത്രങ്ങളും മായ്ക്കേണ്ടതായി വരും. എന്തായാലും കോമൺ മാൻ എന്നൊരു ഖണ്ഡിക സൃഷ്ടിച്ചിട്ടുണ്ട്. ഇനി ചിത്രം നിലനിർത്താം എന്ന് കരുതുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 05:04, 27 ഒക്ടോബർ 2010 (UTC)
ശരിയാണ്, ഏതാണ്ട് വിഷയം പ്രദിപാതിക്കുന്നുണ്ടെങ്കിൽ നിലനിർത്താം..--♔ കളരിക്കൻ ♔ | സംവാദം 10:09, 28 ഒക്ടോബർ 2010 (UTC)

ഇത് നീക്കം ചെയ്യാൻ നിർദ്ദേശിച്ചതിന്റെ ഫലമായി, വിജ്ഞാനപ്രദമായ ഒരു ഖണ്ഡിക ലേഖനത്തിൽ വന്നു എന്നതിൽ വളരെ സന്തോഷം --Vssun (സുനിൽ) 10:43, 3 നവംബർ 2010 (UTC)

പ്രമാണം:Hitler walking out of Brown House after 1930 elections.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 06:32, 21 ഒക്ടോബർ 2010 (UTC)

പേര് ശരിയാണെങ്കിൽ പൊതുസഞ്ചയത്തിൽ പെടില്ലേ?--പ്രവീൺ:സം‌വാദം 14:40, 21 ഒക്ടോബർ 2010 (UTC)
ഈ ചിത്രത്തിന്റെ പകർപ്പ് മറ്റ് ഇടങ്ങളിലും കാണുന്നുണ്ട്. [1], [2], [3], അങ്ങിനെ കുറേ. പൊതുസഞ്ചയത്തിലാണെന്നുണ്ടെങ്കിൽ കോമൺസിലേയ്ക്ക് മാറ്റാം. പക്ഷെ ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ചിത്രം ഒഴിവാക്കിയതെന്തിന് എന്ന് അതിനു മുൻപ് ഒന്ന് അറിയുന്നത് നല്ലതായിരിക്കും. --ശ്രീജിത്ത് കെ (സം‌വാദം) 06:19, 22 ഒക്ടോബർ 2010 (UTC)
ഇതിന്റെ ഒറിജിനൽ എന്ന് പറയാവുന്ന മറ്റൊരു ചിത്രം ഇതാ: [4] --ശ്രീജിത്ത് കെ (സം‌വാദം) 12:39, 22 ഒക്ടോബർ 2010 (UTC)
ന്യായോപയോഗമായിട്ട് അപ്‌ലോഡിയതുകൊണ്ടാണ് ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇത് ഒഴിവാക്കിയത്. Ref en:Wikipedia:Files_for_deletion/2007_July_24#Image:Hitler_walking_out_of_Brown_House_after_1930_elections.jpg. ചിത്രം 1930-ൽ എടുത്തതാണെങ്കിലും ഫോട്ടോഗ്രാഫർ മരണപ്പെട്ടിട്ട് എത്ര വർഷമായി എന്നതല്ലേ പൊതുസഞ്ചയത്തിന്റെ മാനദണ്ഡം? --ശ്രീജിത്ത് കെ (സം‌വാദം) 12:54, 22 ഒക്ടോബർ 2010 (UTC)
ഈ വിഷയം ഒരു കോമൺസ് അഡ്മിനുമായി സംസാരിച്ചത് ഇവിടെ കാണാം (commons:User_talk:Martin_H.#Adolf_Hitler_walking_out_of_Brown_House_after_1930_elections). --ശ്രീജിത്ത് കെ (സം‌വാദം) 19:58, 25 ഒക്ടോബർ 2010 (UTC)

ഓരോ രാജ്യങ്ങളിലേയും നിയമങ്ങൾ വ്യത്യസ്തമാണ് ഇന്ത്യയിൽ ഫോട്ടോഗ്രാഫിന്റെ കാര്യത്തിൽ, ചിത്രം എടുത്തതിന് 60 വർഷത്തിനു ശേഷം എന്നും, ക്രിയേറ്റീവ് വർക്കുകളുടെ കാര്യത്തിൽ രചയിതാവിന്റെ മരണശേഷം 60 വർഷം എന്നുമാണ്‌ മാനദണ്ഡം. ഈ ചിത്രം എവിടെ എടുത്തതാണോ ആ നിയമം ആദ്യം നോക്കണം --Vssun (സുനിൽ) 01:49, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:NARAYANI.jpgതിരുത്തുക

ഉറവിടം വ്യക്തമാക്കിയിട്ടില്ല. ശ്രീജിത്ത് കെ (സം‌വാദം) 06:22, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Sudarshan.jpgതിരുത്തുക

Invalid license and source ശ്രീജിത്ത് കെ (സം‌വാദം) 06:50, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Status IUCN2.3 CD.svgതിരുത്തുക

Not a valid license ശ്രീജിത്ത് കെ (സം‌വാദം) 07:07, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:StAdeodatus I.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 07:15, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Srimuthappan.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 07:17, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Spikey v6-small.pngതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 07:18, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Solidarity-march.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 07:26, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Solaris10.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 08:32, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Slax.pngതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 08:36, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Sherlock Holmes sign altered.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 08:54, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Shock sign.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 08:55, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Raghuvaran.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 09:16, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:Raadmissile.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 09:29, 27 ഒക്ടോബർ 2010 (UTC)

പ്രമാണം:RudraVeena.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 09:35, 27 ഒക്ടോബർ 2010 (UTC)

മറ്റൊരു ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ജോബ് ക്യൂ പ്രവർത്തനത്തിനു ശേഷം, ഉപയോഗിക്കുന്നുണ്ടോ എന്ന് നോക്കി നീക്കം ചെയ്യാം. --Vssun (സുനിൽ) 05:53, 4 നവംബർ 2010 (UTC)

പ്രമാണം:Zarqawideathtribute.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 10:33, 26 ഒക്ടോബർ 2010 (UTC)

ഉറവിടം ലഭ്യമാകുകയാണെങ്കിൽ ന്യായോപയോഗത്തിന് പരിഗണിക്കാവുന്നതാണ്. --Vssun (സുനിൽ) 05:47, 3 നവംബർ 2010 (UTC)

പ്രമാണം:അമ്മ-ഭിത്തിപത്രം.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 11:12, 26 ഒക്ടോബർ 2010 (UTC)

ടി. ചിത്രത്തിന് ന്യായോപയോഗ ഉപപത്തി നൽകി നിലനിർത്തുകയാണെങ്കിൽ, പ്രമാണം:അമ്മ-പുഡോവ്കിൻ.jpg എന്ന പ്രമാണം ന്യായോപയോഗരീതിയിൽ ഉപയോഗിക്കാനാവില്ല. എന്റെ അഭിപ്രായത്തിൽ, ചലച്ചിത്രത്തിന്റെ പോസ്റ്റർ ആണ് ഡി.വി.ഡി. കവറിനേക്കാളും നല്ല ന്യായോപയോഗം. അതുകൊണ്ട് ഇവിടെ പരാമർശിക്കുന്ന ചിത്രം നിലനിർത്തി, പ്രമാണം:അമ്മ-പുഡോവ്കിൻ.jpg എന്ന ചിത്രം ഒഴിവാക്കുന്നതായിരിക്കും ഉചിതം. --Vssun (സുനിൽ) 10:18, 3 നവംബർ 2010 (UTC)
സുനിലിനോട് യോജിക്കുന്നു --ശ്രീജിത്ത് കെ (സം‌വാദം) 18:05, 4 നവംബർ 2010 (UTC)

പ്രമാണം:Theodor Däubler zehnjährig 1886.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 16:59, 26 ഒക്ടോബർ 2010 (UTC)

ഉറവിടം ജർമൻ വിക്കിപീഡിയയാണ് വിവരങ്ങളും അനുമതിപത്രവും അപ്രകാരമാക്കണം. ചിത്രം ഏതുതാളിലാണ് ഉപയോഗിച്ചിരുന്നത്? --Vssun (സുനിൽ) 10:26, 3 നവംബർ 2010 (UTC)
ഈ ചിത്രം തിയഡോർ ഡോബ്ലർ എന്ന താളിലാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ആ താളിൽ മറ്റൊരു ചിത്രം ഉണ്ട്. പക്ഷെ ഈ ചിത്രം പകർപ്പവകാശ കാലാവധി കഴിഞ്ഞണെന്ന് കരുതുന്നു. ശരിയായ പകർപ്പവകാശ വിവരങ്ങൾ ചേർത്ത് കോമൺസിലേയ്ക്ക് മാറ്റുന്നതാവും ഉചിത്രം. --ശ്രീജിത്ത് കെ (സം‌വാദം) 18:07, 4 നവംബർ 2010 (UTC)
Hekerui ഇതേ പേരിൽ ചിത്രം കോമൺസിൽ ചേർത്തിട്ടുണ്ട്. --Vssun (സുനിൽ) 11:55, 5 നവംബർ 2010 (UTC)

പ്രമാണം:Vichi.pngതിരുത്തുക

ന്യായോപയോഗ ഉപപത്തി ചേർത്തിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 17:01, 26 ഒക്ടോബർ 2010 (UTC)

പ്രമാണം:Quarks and decays.pngതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 09:29, 27 ഒക്ടോബർ 2010 (UTC)

ഉപയോഗിക്കുന്നില്ലെന്ന കാരണത്താലാണ് ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തത്. കോമൺസിൽ നിന്നും മറ്റൊരു എസ്.വി.ജി. ഇതിനു പകരം ക്വാർക്ക് എന്ന ലേഖനത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അത് മതിയാകുമെങ്കിൽ ഈ ചിത്രം നീക്കം ചെയ്യാം. അല്ലെങ്കിൽ ഇംഗ്ലീഷ് വിക്കി അഡ്മിനുകളുടെ സഹായത്തോടെ ഇതിന്റെ ഉറവിടവും പഴയ ലൈസൻസും കണ്ടെടുക്കാം. --Vssun (സുനിൽ) 05:40, 4 നവംബർ 2010 (UTC)

പ്രമാണം:Ruben Dario stamp.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 12:01, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:2006051604320201.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 12:27, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:Ayyappan.jpgതിരുത്തുക

ഉറവിടം വ്യക്തമാക്കിയിട്ടില്ല. ശ്രീജിത്ത് കെ (സം‌വാദം) 13:40, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:Kumara Kerala Varma.jpgതിരുത്തുക

ഉറവിടം വ്യക്തമാക്കിയിട്ടില്ല. ശ്രീജിത്ത് കെ (സം‌വാദം) 13:49, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:Guru chemanchery.jpgതിരുത്തുക

Watermark ♔ കളരിക്കൻ ♔ | സംവാദം 15:27, 28 ഒക്ടോബർ 2010 (UTC)

പ്രമാണം:Naxal Varghese.jpgതിരുത്തുക

No source ♔ കളരിക്കൻ ♔ | സംവാദം 11:45, 29 ഒക്ടോബർ 2010 (UTC)

മാതൃഭൂമിയിലെ വാർത്തയിലെ ചിത്രത്തിൽ നിന്ന് ക്രോപ്പ് ചെയ്തതുപോലെ ഉണ്ട് ഈ ചിത്രം. ഈ മാതൃഭൂമി ചിത്രം ഉറവിടം ആയി കോടുത്താൽ മതിയാകില്ലേ? --ശ്രീജിത്ത് കെ (സം‌വാദം) 11:58, 29 ഒക്ടോബർ 2010 (UTC)
കുറച്ചുകൂടി നല്ല ചിത്ര കിട്ടുമല്ലോ, ഇത് പത്രത്തിലെ ചിത്രത്തിന്റെ ഫോട്ടോയാണെന്ന് തോന്നുന്നു...--♔ കളരിക്കൻ ♔ | സംവാദം 12:07, 29 ഒക്ടോബർ 2010 (UTC)
പുതിയ ചിത്രം ചേർത്തു. ഉറവിടവും നൽകിയിട്ടുണ്ട്. പഴയ ചിത്രം ഇനി മായ്ക്കാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 18:58, 31 ഒക്ടോബർ 2010 (UTC)

പ്രമാണം:Curry Leaves.JPGതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 19:06, 30 ഒക്ടോബർ 2010 (UTC)

പ്രമാണം:Edward Said thowing a stone at Israeli soldiers.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 19:06, 30 ഒക്ടോബർ 2010 (UTC)

പ്രമാണം:Mali tifinagh.pngതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 11:42, 25 ഒക്ടോബർ 2010 (UTC)

ഉപയോഗിക്കുന്നില്ലെന്ന കാരണത്താലാണ് ഈ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ നിന്നും നീക്കം ചെയ്തത്. അത്യാവശ്യമെങ്കിൽ ഉറവിടവും, ലൈസൻസും തപ്പിയെടുക്കാൻ ശ്രമിക്കാം. --Vssun (സുനിൽ) 14:45, 1 നവംബർ 2010 (UTC)

പ്രമാണം:Nagaland-India-Map.jpgതിരുത്തുക

ഉറവിടമില്ല, തെറ്റായ അനുമതി Vssun (സുനിൽ) 11:40, 31 ഒക്ടോബർ 2010 (UTC)

പ്രമാണം:ഇകെ നായനാരുടെ ശവകുടീരം.JPGതിരുത്തുക

ലൈസൻസ് നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 14:26, 1 നവംബർ 2010 (UTC)

ലൈസൻസ് ഇടാൻ മറന്നതാവും, ഇത് മലയാളം വിക്കിയിൽ അപ്ലോഡുന്നതിന്റെ (അപ്ലോഡ് പേജ്) പോരായ്മയാണ്, കുറച്ചു സമയം കൂടി കൊടുക്കുക..മാത്രമല്ല അപ്ലോഡ് താളിൽ reminder കൊടുക്കുക..--♔ കളരിക്കൻ ♔ | സംവാദം 16:14, 1 നവംബർ 2010 (UTC)
ഞാൻ ലൈസൻസ് നല്കിയാണ് അപ്ലോഡ് ചെയ്തത്. എന്നിട്ട് അത് വന്നില്ല. ഇപ്പോൾ ലൈസൻസ് ഇട്ടിട്ടുണ്ട്. ഇത് അപ്ലോഡ് പോരായ്മയാണെങ്കിൽ എത്രയും വേഗം കാര്യനിർവ്വാഹകരുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് --Ranjith Siji - Neon » Discuss 23:47, 1 നവംബർ 2010 (UTC)

പ്രമാണം:Uzhinja78.jpgതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 19:26, 2 നവംബർ 2010 (UTC)

പ്രമാണം:Paathiri 57.jpgതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 19:28, 2 നവംബർ 2010 (UTC)

പ്രമാണം:Ayyappan body.JPGതിരുത്തുക

രചയിതാവല്ല ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് OTRS അനുമതി ആവശ്യമാണ്. ശ്രീജിത്ത് കെ (സം‌വാദം) 20:43, 2 നവംബർ 2010 (UTC)

പത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രം ലേഖനത്തിൽ ഉപയോഗിക്കാൻ പ്രധാന്യമുള്ളതുകൊണ്ട് ചേർത്തു എന്നേയുള്ളൂ. പറ്റില്ലെങ്കിൽ നീക്കം ചെയ്യാം. --സാജിദ് 21:43, 2 നവംബർ 2010 (UTC)

പ്രമാണം:Asan1.jpgതിരുത്തുക

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടു. en:Wikipedia:Possibly_unfree_files/2010_October_5#File:Asan1.jpg ശ്രീജിത്ത് കെ (സം‌വാദം) 13:42, 1 നവംബർ 2010 (UTC)

പ്രമാണം:Theyyam2008 061.jpgതിരുത്തുക

ലൈസൻസ് നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 19:22, 1 നവംബർ 2010 (UTC)

ഞാൻ ലൈസൻസ് നൽകി ആണു അപ്ലോഡ് ചെയ്തത് .എന്തുകൊണ്ടാണീങ്ങനെയെന്നറിയില്ല..ബ്ലാത്തൂരിലെ ഒരു കോട്ടത്തിലെ തെയ്യം കെട്ടുന്നതിന്റെ ചിത്രം ഞാൻ എടുത്തതാണ .സഹായിക്കുക--ചിത്രങ്ങൾ ക്രിയേറ്റീവ് കോമൺസിൽനിന്നും എങ്ങനെയാണ ലേഖനത്തിലേക്ക് കൊണ്ടുവരിക?Vijayakumarblathur 00:37, 2 നവംബർ 2010 (UTC)
ഇപ്പോൾ നിലവിലുള്ള ഒരു ചിത്രത്തിലേക്ക് ലൈസൻസ് ചേർക്കാനായി ചിത്രത്തിന്റെ താൾ തിരുത്തി ഇവിടെ കാണുന്ന ലൈസൻസുകളിൽ അനുയോജ്യമായ ഒന്ന് ചേർത്താൽ മതിയാകും.--Anoopan| അനൂപൻ 06:20, 2 നവംബർ 2010 (UTC)

പ്രമാണം:Vashala cheera 127.jpgതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 19:25, 2 നവംബർ 2010 (UTC)

പ്രമാണം:Thulasi s (2).jpgതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 19:27, 2 നവംബർ 2010 (UTC)

പ്രമാണം:Thrikolpa konna 25.jpgതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 19:27, 2 നവംബർ 2010 (UTC)

പ്രമാണം:Gouri.jpgതിരുത്തുക

Not as per fair use requirement of Wikipedia see en:Wikipedia:Fair_use#Images_2 ♔ കളരിക്കൻ ♔ | സംവാദം 11:17, 4 നവംബർ 2010 (UTC)

പ്രമാണം:Sphaeranthus indicus.jpgതിരുത്തുക

ഉറവിടം, സ്വതന്ത്രമല്ല. (വിക്കിപീഡിയക്ക് യോജിക്കാത്ത നോൺ-കമേഴ്സ്യൽ അനുമത്) Vssun (സുനിൽ) 03:11, 5 നവംബർ 2010 (UTC)

ഫ്ലിക്കർ ഉപയോക്താവിന് ഒരു സന്ദേശം കൊടുത്തിട്ടുണ്ട്. നീക്കം ചെയ്യുന്നതിന് മുൻപ് അൽപ്പം കാക്കുക.--Vssun (സുനിൽ) 14:53, 9 നവംബർ 2010 (UTC)

പ്രമാണം:Iit logo1.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 16:28, 24 ഒക്ടോബർ 2010 (UTC)

ന്യായോപയോഗ ഉപപത്തി നൽകിയിട്ടുണ്ട്. ചിത്രം ഫെയർ യൂസിനു പറ്റിയ റസല്യൂഷനിലുമാക്കി. ഇനി ചിത്രം നിലനിർത്താം. --ശ്രീജിത്ത് കെ (സം‌വാദം) 05:22, 27 ഒക്ടോബർ 2010 (UTC)
ഐ.ഐ.ടികളെക്കുറിച്ചുള്ള താളിൽ ഐ.ഐ.ടി. ബോംബേയുടെ ലോഗോ അത്യാവശ്യമാണോ? ഐ.ഐ.ടി. ബോംബേയുടെ താളിലല്ലേ അത് ആവശ്യമുള്ളൂ. ന്യായോപയോഗമല്ലെന്ന് വിചാരിക്കുന്നു. --Vssun (സുനിൽ) 15:58, 27 ഒക്ടോബർ 2010 (UTC)
ഐ.ഐ.ടി മുംബൈയെക്കുറിച്ച് ഒരു ചെറിയ ഖണ്ഡിക ഉണ്ടല്ലോ. അവിടം ഒന്ന് വിപുലപ്പെടുത്തിയാൽ ചിത്രം പ്രസ്തുത താളിൽ ഉപയോഗിക്കാവുന്നതാണ്. അതേ താളിൽ പ്രമാണം:IITR Logo.jpg എന്ന പ്രമാണവും ഉണ്ടെന്ന് ശ്രദ്ധിക്കുക. മായ്ക്കലിനോട് ഞാൻ യോജിക്കുന്നില്ല --ശ്രീജിത്ത് കെ (സം‌വാദം) 18:03, 4 നവംബർ 2010 (UTC)
രണ്ട് ലോഗോകളും ലേഖനത്തിൽ നിന്നും ഒഴിവാക്കാം, അല്ലെങ്കിൽ മുംബെ, റൂർക്കി ഐ.ഐ.ടിയെക്കുറിച്ച് പുതിയ ലേഖനം തുടങ്ങി അതിൽ ഉൾപ്പെടുത്താം --കിരൺ ഗോപി 10:14, 5 നവംബർ 2010 (UTC)

പ്രമാണം:അമ്മ-പുഡോവ്കിൻ.jpgതിരുത്തുക

ചലച്ചിത്രത്തിന്റെ പോസ്റ്റർ ഉപയോഗിക്കുന്നതിനാൽ, ഡി.വി.ഡി. ചിത്രം ന്യായോപയോഗമല്ലെന്ന് കരുതുന്നു. Vssun (സുനിൽ) 05:13, 5 നവംബർ 2010 (UTC)

ഒരേ കാര്യത്തിന്റെ രണ്ട് ന്യായോപയഗചിത്രങ്ങൾ യോഗ്യമല്ല ഒഴിവാക്കാം--കിരൺ ഗോപി 10:21, 5 നവംബർ 2010 (UTC)

പ്രമാണം:Kumarakam Resorts.jpgതിരുത്തുക

ഉറവിടം അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 09:34, 6 നവംബർ 2010 (UTC)


പ്രമാണം:Taj03.jpgതിരുത്തുക

File:Taj Mahal from agra.jpg എന്ന പേരിൽ കോമൺസിൽ ലഭ്യമാണ്. RameshngTalk to me 17:20, 6 നവംബർ 2010 (UTC)

പ്രമാണം:Taj6.jpgതിരുത്തുക

File:Taj Mahal from the lawn.jpg എന്ന പേരിൽ കോമൺസിൽ ലഭ്യമാണ്. RameshngTalk to me 17:22, 6 നവംബർ 2010 (UTC)

പ്രമാണം:MW Wave 1.pngതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 12:42, 7 നവംബർ 2010 (UTC)

പ്രമാണം:Malgudi.jpgതിരുത്തുക

No FUR Vssun (സുനിൽ) 02:27, 27 ഒക്ടോബർ 2010 (UTC)

ന്യായോപയോഗ ഉപപത്തി ചേർത്തു. --ശ്രീജിത്ത് കെ (സം‌വാദം) 04:45, 27 ഒക്ടോബർ 2010 (UTC)
ഇതിന്റെ റെസല്യൂഷൻ കൂടി കുറക്കാം എന്നു കരുതുന്നു. --Vssun (സുനിൽ) 10:43, 3 നവംബർ 2010 (UTC)

ഈ പുസ്തകത്തെക്കുറിച്ചോ, പ്രസ്തുത കാർട്ടൂണിനെക്കുറിച്ചോ പരമാർശിക്കാതെ, ഈ ചിത്രം ന്യായോപയോഗമല്ലെന്ന് കരുതുന്നു. --Vssun (സുനിൽ) 05:19, 4 നവംബർ 2010 (UTC) + (വിശദമായി പരാമർശിക്കാതെ) --Vssun (സുനിൽ) 06:00, 4 നവംബർ 2010 (UTC)

ഈ പരാമർശങ്ങൾ ലേഖനത്തിൽ ചേർക്കാവുന്നതേയുള്ളൂ. അതിനായി വേണമെങ്കിൽ ഇംഗ്ലീഷ് വിക്കിപ്പീഡിയ അവലംബിക്കാം. മറ്റാരും ഇത് ചേർത്തില്ലെങ്കിൽ ഞാൻ തന്നെ ഒരാഴ്ചയ്ക്കുള്ളിൽ ചേർക്കാം. --ശ്രീജിത്ത് കെ (സം‌വാദം) 18:10, 4 നവംബർ 2010 (UTC)
പുസ്തകത്തെക്കുറിച്ച് ചെറുതായി പരമർശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലും ചെറുതായി മാത്രമേ പരാമർശിച്ചിട്ടുള്ളൂ. ഇനി നിലനിർത്താം എന്ന് കരുതുന്നു. --ശ്രീജിത്ത് കെ (സം‌വാദം) 03:40, 14 നവംബർ 2010 (UTC)

ന്യായോപയോഗചിത്രം എന്നതിന്റെ പരിധിയിൽ ഇത് വരണമെങ്കിൽ, ഈ ചിത്രത്തെക്കുറിച്ച് ലേഖനത്തിൽ എന്തെങ്കിലും പറയാനുണ്ടായിരിക്കണം. ഉദാഹരണത്തിന്

  1. ഈ ചിത്രം മാത്രമേ അദ്ദേഹം പുസ്തകങ്ങൾക്കു വേണ്ടി വരച്ചിട്ടുള്ളൂ.
  2. ഈ ചിത്രം പ്രശസ്തമായ പുസ്തകത്തിന്റെ ചട്ടക്കായി ഉപയോഗിച്ചിരുന്നു (ഇത് അങ്ങനെ ഉപയോഗിച്ചിട്ടുണ്ടോ?)
  3. ഈ ചിത്രം മൂലം പുസ്തകത്തിന് എന്തെങ്കിലും പ്രശസ്തി/ഉപയോഗം ലഭിച്ചു.

എന്റെ അഭിപ്രായങ്ങളാണ്. കൂടുതൽ അഭിപ്രായങ്ങൾ പറയുക. (ഒഴിവാക്കാനായി കടുംപിടുത്തം പിടിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. ഇംഗ്ലീഷ് വിക്കിയിലും ഇത്രയും വിവരങ്ങളേ ഉള്ളൂ എങ്കിൽ അവിടെയും മായ്ക്കാൻ നിർദ്ദേശിക്കാൻ യോഗ്യമാണെന്നാണ് ഞാൻ വിചാരിക്കുന്നത്). --Vssun (സുനിൽ) 04:38, 14 നവംബർ 2010 (UTC)

ചിത്രം പുസ്തകത്തിന്റെ ചട്ടക്കായി ഉപയോഗിച്ചിട്ടുണ്ടെന്നത് പിന്നീട് en:Malgudi Days കണ്ടപ്പോഴാണ്‌ മനസിലായത്. ഈ വിവരം ന്യായോപയോഗ ഉപപത്തിയിൽ ചേർക്കുന്നു.--Vssun (സുനിൽ) 04:40, 14 നവംബർ 2010 (UTC)

പ്രമാണം:This is the way-65.oggതിരുത്തുക

Non-free media ♔ കളരിക്കൻ ♔ | സംവാദം 10:21, 30 ഒക്ടോബർ 2010 (UTC)

മായ്ക്കരുത്. ആ പ്രമാണങ്ങൾക്ക് വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ അനുസ്രുതമായി വ്യക്തമായ പകർപ്പവകാശ രേഖകൾ നൽകിയിട്ടുണ്ട്. ആയതിനാൽ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ നിന്ന് നിക്കുക. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് വ്യക്തമാക്കി തിരുത്തിയിട്ടുണ്ട്.--സ്നേഹശലഭം 10:40, 30 ഒക്ടോബർ 2010 (UTC)
OTRS Pending --Vssun (സുനിൽ) 03:11, 6 നവംബർ 2010 (UTC)

പ്രമാണം:Children are a trust from God-88.oggതിരുത്തുക

Unfree file ♔ കളരിക്കൻ ♔ | സംവാദം 10:23, 30 ഒക്ടോബർ 2010 (UTC)

മായ്ക്കരുത്. ആ പ്രമാണങ്ങൾക്ക് വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ അനുസ്രുതമായി വ്യക്തമായ പകർപ്പവകാശ രേഖകൾ നൽകിയിട്ടുണ്ട്. ആയതിനാൽ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ നിന്ന് നിക്കുക. എത് അവകാശത്തിലാണ് അപ്ലോട് ചെയ്യ്തതെന്ന് വ്യക്തമാക്കി തിരുത്തിയിട്ടുണ്ട്.--സ്നേഹശലഭം 10:40, 30 ഒക്ടോബർ 2010 (UTC)
OTRS Pending --Vssun (സുനിൽ) 03:11, 6 നവംബർ 2010 (UTC)

പ്രമാണം:Vashala cheera 127.jpgതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 06:10, 9 നവംബർ 2010 (UTC)

പ്രമാണം:500px-South Africa 2009 IPL svg.PNGതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 13:14, 10 നവംബർ 2010 (UTC)

നീക്കം ചെയ്യാവുന്നതാണ്. ഇപ്പോൾ എങ്ങും ഉപയോഗിക്കുന്നില്ല. --RameshngTalk to me 13:27, 10 നവംബർ 2010 (UTC)

പ്രമാണം:תל אביב לילה ממערב.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:18, 8 നവംബർ 2010 (UTC)

പ്രമാണം:Pope Boniface IV.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:32, 8 നവംബർ 2010 (UTC)

പ്രമാണം:Ninas.jpgതിരുത്തുക

തെറ്റായ ഉറവിടവും ലൈസൻസും ശ്രീജിത്ത് കെ (സം‌വാദം) 11:39, 8 നവംബർ 2010 (UTC)

പ്രമാണം:Dr.raja ramanna.jpgതിരുത്തുക

ഉറവിടമില്ല Vssun (സുനിൽ) 12:12, 10 നവംബർ 2010 (UTC)

പ്രമാണം:IITR Logo.jpgതിരുത്തുക

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന ലേഖനത്തിലെ ഉപയോഗം ന്യായോപയോഗമായി കണക്കാക്കുന്നില്ല. Vssun (സുനിൽ) 02:34, 11 നവംബർ 2010 (UTC)

പ്രമാണം:ഹറം.JPGതിരുത്തുക

അനുമതി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 18:07, 2 നവംബർ 2010 (UTC)

ബ്ലൂമാംഗോ അവധിയിലായിരിക്കണം. രണ്ടാഴ്ച കൂടീ സമയം അനുവദിക്കുക. --Vssun (സുനിൽ) 14:45, 9 നവംബർ 2010 (UTC)

പ്രമാണം:Blackbery2.jpgതിരുത്തുക

ഉറവിടമായി നൽകിയിരിക്കുന്ന വെബ്‌സൈറ്റിൽ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ എന്ന് പറയുന്നില്ല. ശ്രീജിത്ത് കെ (സം‌വാദം) 17:00, 12 നവംബർ 2010 (UTC)

പ്രമാണം:Blackberry bold black.jpgതിരുത്തുക

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 17:10, 12 നവംബർ 2010 (UTC)

പ്രമാണം:Casepanel.jpgതിരുത്തുക

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 18:08, 12 നവംബർ 2010 (UTC)

പ്രമാണം:Cds baker.jpgതിരുത്തുക

ഉറവിടമായ ഫ്ലിക്കർ ചിത്രത്തിന് വിക്കിപ്പീഡിയയിൽ ഉപയോഗിക്കാനുള്ള ലൈസൻസില്ല. ശ്രീജിത്ത് കെ (സം‌വാദം) 14:43, 13 നവംബർ 2010 (UTC)

പ്രമാണം:Chengalchoolaslum baker.jpgതിരുത്തുക

ഉറവിടമായ ഫ്ലിക്കർ ചിത്രത്തിന് വിക്കിപ്പീഡിയയിൽ ഉപയോഗിക്കാനുള്ള ലൈസൻസില്ല. ശ്രീജിത്ത് കെ (സം‌വാദം) 14:46, 13 നവംബർ 2010 (UTC)

പ്രമാണം:Core2dm.JPGതിരുത്തുക

ഉറവിടം, രചയിതാവ് എന്നീ വിവരങ്ങളില്ല ശ്രീജിത്ത് കെ (സം‌വാദം) 14:54, 13 നവംബർ 2010 (UTC)

പ്രമാണം:Dhaanam.jpgതിരുത്തുക

വിക്കിപ്പീഡിയയിൽ നിലനിർത്താൻ മാത്രം വിജ്ഞാനമൂല്യം ഇല്ല. ശ്രീജിത്ത് കെ (സം‌വാദം) 15:24, 13 നവംബർ 2010 (UTC)

പ്രമാണം:Elephants srilanka pinnevwala.jpgതിരുത്തുക

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 16:30, 13 നവംബർ 2010 (UTC)

പ്രമാണം:Fireworks2.jpgതിരുത്തുക

The image on Flickr is not licensed under a sufficiently free license. ശ്രീജിത്ത് കെ (സം‌വാദം) 12:33, 14 നവംബർ 2010 (UTC)

പ്രമാണം:Hd-dvd disc 30gb.jpgതിരുത്തുക

ന്യായോപയോഗ ഉപപത്തി നൽകിയിട്ടില്ല ശ്രീജിത്ത് കെ (സം‌വാദം) 12:55, 14 നവംബർ 2010 (UTC)

പ്രമാണം:Kodungallur kozhikkallumoodal.jpgതിരുത്തുക

തെറ്റായ ഉറവിടം. സ്ഥിതീകരിക്കാനാകാത്ത ലൈസൻസ് ശ്രീജിത്ത് കെ (സം‌വാദം) 14:39, 14 നവംബർ 2010 (UTC)

പ്രമാണം:Idiyappam.jpgതിരുത്തുക

ഉറവിടം, അനുമതി എന്നിവയില്ല ശ്രീജിത്ത് കെ (സം‌വാദം) 16:28, 15 നവംബർ 2010 (UTC)