'എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിലെ നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് ചെറുവട്ടൂർ. ജി.എം.എച്ച്.എസ്.എസ്. ഇവിടെയുള്ള ഒരു വിദ്യാഭ്യാസസ്ഥാപനമാണ്.പായിപ്ര ഗ്രാമപഞ്ചായത്ത്, ഇതിനടുത്താണ്. ചെറുവട്ടൂർ അടിവാട്ടുകാവ്, ഇരമല്ലൂർ ഭഗമതി ക്ഷേത്രം എന്നിവ ഇതിനടുത്താണ്. പൂവ്വത്തൂർ ഗ്രാമം ഇതിനടുത്താണ്. പൂവ്വത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഇവിടെയാണ്.

{{Ernakulam-geo-stub ''''Bold text'

"https://ml.wikipedia.org/w/index.php?title=ചെറുവട്ടൂർ&oldid=1936754" എന്ന താളിൽനിന്ന് ശേഖരിച്ചത്