വാചാലം

1997ലെ മലയാള ചലച്ചിത്രം
(വാചാലം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബിജു വർക്കിയുടെ സംവിധാനത്തിൽ മനോജ്‌ കെ. ജയൻ, നെടുമുടി വേണു, തിലകൻ, ഗൗതമി തടിമല്ല, മാതു എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വാചാലം. അശ്വതി ഫിലിംസിന്റെ ബാനറിൽ എം.ആർ. സുദർശനൻ പിള്ള നിർമ്മിച്ച ചെയ്ത ഈ ചിത്രം സഹൃദയ പിൿചേഴ്‌സ് റിലീസ് ആണ് വിതരണം ചെയ്തത്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചതും ബിജു വർക്കി ആണ്.

വാചാലം
വി.സി.ഡി. പുറംചട്ട
സംവിധാനംബിജു വർക്കി
നിർമ്മാണംഎം.ആർ. സുദർശനൻ പിള്ള
രചനബിജു വർക്കി
അഭിനേതാക്കൾമനോജ്‌ കെ. ജയൻ
നെടുമുടി വേണു
തിലകൻ
ഗൗതമി തടിമല്ല
മാതു
സംഗീതംജോൺസൺ
ഗാനരചനകൈതപ്രം ദാമോദരൻ നമ്പൂതിരി
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോഅശ്വകാർത്തി ഫിലിംസ്
വിതരണംസഹൃദയ പിൿചേഴ്‌സ് റിലീസ്
റിലീസിങ് തീയതി1997
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
അഭിനേതാവ് കഥാപാത്രം
മനോജ്‌ കെ. ജയൻ
നെടുമുടി വേണു
തിലകൻ
ഗൗതമി തടിമല്ല
മാതു

കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജോൺസൺ ആണ്. ഗാനങ്ങൾ കിരീടം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. പരാഗമായ് പൊഴിയുന്നു – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര
  2. കണ്ണാടിയാറ്റിൽ – മിൻമിനി, കോറസ്
  3. ആത്മാവിൽ തേങ്ങുന്നല്ലോ – കെ.ജെ. യേശുദാസ്
  4. മിണ്ടണ്ട മിണ്ടണ്ട – കൃഷ്ണചന്ദ്രൻ, സി.ഒ. ആന്റോ, ബാബു
  5. പരാഗമായ് പൊഴിയുന്നു – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ

തിരുത്തുക
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പി. സുകുമാർ
ചിത്രസം‌യോജനം കെ. ശങ്കുണ്ണി
കല കൈലാസ് തൃപ്പൂണിത്തറ
ചമയം മണി, ഹരി
വസ്ത്രാലങ്കാരം അശോകൻ
നൃത്തം കുമാർ, പഴനി
സംഘട്ടനം മാഫിയ ശശി
പരസ്യകല സാബു കൊളോണിയ
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം പോൾ ബത്തേരി
എഫക്റ്റ്സ് സേതു
ശബ്ദലേഖനം മുരളി, സുരേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം കെ. മോഹനൻ
നിർമ്മാണ നിർവ്വഹണം സേതു അടൂർ
റീ റെക്കോർഡിങ്ങ് കൊതണ്ഡം
വാതിൽ‌പുറചിത്രീകരണം ശ്രീമൂവീസ്
അസോസിയേറ്റ് കാമറാമാൻ എം.കെ. വസന്ത് കുമാർ
അസോസിയേറ്റ് എഡിറ്റർ പി.സി. മോഹനൻ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വർഗ്ഗീസ് കുര്യൻ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വാചാലം&oldid=3307700" എന്ന താളിൽനിന്ന് ശേഖരിച്ചത്