വളർത്തുമൃഗങ്ങളുടെ പട്ടിക
ഈ ലേഖനത്തിലെ ഖണ്ഡികയോ, ലേഖനത്തിന്റെ ഒരു ഭാഗമോ മലയാളത്തിലേക്ക് വിവർത്തനം ചെയ്യേണ്ടതാണ്. താങ്കൾക്ക് താഴെയുള്ള ഭാഷയിൽനിന്ന് വിവർത്തനം ചെയ്യാമെന്നുറപ്പുണ്ടെങ്കിൽ, സധൈര്യം ഈ താൾ തിരുത്തി വിവർത്തനം ചെയ്യാവുന്നതാണ്. |
ഇത് മനുഷ്യർ ഇണക്കി വളർത്തിയ മൃഗങ്ങളുടെ പട്ടികയാണ്.[1]
ഇനം | തീയതി | ഉത്ഭവിച്ച സ്ഥലം | ഉപയോഗം |
---|---|---|---|
നായ (Canis lupus familiaris) | between 30000 ക്രി.മു and 15000 ക്രി.മു[2][3] | യൂറേഷ്യ | നായാട്ട് , കാലികളെ മേയ്കുക , കൂട്ടിനായി വളർത്തുന്നവ , ക്ഷുദ്രജീവി നിയന്ത്രണം , മാംസം, ഗതാഗതം ,ഗവേഷണം, മതപരം, മത്സരയോട്ടം, രക്ഷാപ്രവർത്തനം, അന്ധന്മാർ മുതലായവരെ വഴികാട്ടുക, |
ചെമ്മരിയാട് (Ovis orientalis aries) | between 11000 ക്രി.മു and 9000 ക്രി.മു[4][5] | Southwest Asia | രോമം , മാംസം, പാൽ , തുകൽ , രോമകുപ്പായം , എഴുതുവാൻ ഉപയോഗിക്കുന്ന തുകൽ |
പന്നി (Sus scrofa domestica) | 9000 ക്രി.മു[6] | Near East, ചൈന | മാംസം, തുകൽ , കൂട്ടിനായി വളർത്തുന്നവ |
ആട് (Capra aegagrus hircus) | 8000 ക്രി.മു [7] | ഇറാൻ | പാൽ , മാംസം, രോമം |
പശു (Bos primigenius taurus) | 8000 ക്രി.മു[8][9] | ഇന്ത്യ, മദ്ധ്യപൂർവേഷ്യ, and Sub-Saharan Africa | മാംസം, പാൽ , തുകൽ , power, എഴുതുവാൻ ഉപയോഗിക്കുന്ന തുകൽ , ഗതാഗതം , വളം |
സെബു (Bos primigenius indicus) | 8000 ക്രി.മു | ഇന്ത്യ | മാംസം, പാൽ , തുകൽ , power, എഴുതുവാൻ ഉപയോഗിക്കുന്ന തുകൽ, ഗതാഗതം , വളം |
പൂച്ച (Felis silvestris catus) | 7500 ക്രി.മു [10][11][12][13] | Near East | ക്ഷുദ്രജീവി നിയന്ത്രണം, കൂട്ടിനായി വളർത്തുന്നവ |
കോഴി (Gallus gallus domesticus) | 6000 ക്രി.മു[14] | ഇന്ത്യ and തെക്കുകിഴക്കേ ഏഷ്യ | മാംസം, മുട്ട , തുവൽ |
ഗിനി പന്നി (Cavia porcellus) | 5000 ക്രി.മു[15] | പെറു | മാംസം, കൂട്ടിനായി വളർത്തുന്നവ |
കഴുത (Equus africanus asinus) | 5000 ക്രി.മു[16][17] | ഈജിപ്റ്റ് | ഗതാഗതം , power, മാംസം |
താറാവ് (Anas platyrhynchos domesticus) | 4000 ക്രി.മു | ചൈന | മാംസം, fat, foie gras, തുവൽ and down, മുട്ട |
പോത്ത് (Bubalus bubalis) | 4000 ക്രി.മു | ഇന്ത്യ, ചൈന | power, മാംസം, പാൽ |
തേനീച്ച (Apis spp.) | 4000 ക്രി.മു | Multiple places | തേൻ , മെഴുക്, pollination, മാംസം |
കുതിര (Equus ferus caballus) | 4000 ക്രി.മു[18] | Eurasian Steppes | മാംസം, ഗതാഗതം , power, പാൽ |
ഒട്ടകം (Camelus dromedarius) | 4000 ക്രി.മു | അറേബ്യ | ഗതാഗതം , power, പാൽ , മാംസം |
പട്ടുനൂൽപ്പുഴു (Bombyx mori) | 3000 ക്രി.മു | ചൈന | silk, കൂട്ടിനായി വളർത്തുന്നവ |
റൈൻഡിയർ (Rangifer tarandus) | 3000 ക്രി.മു [19] | റഷ്യ | മാംസം, പാൽ , ഗതാഗതം , antlers |
Rock pigeon (Columba livia) | 3000 ക്രി.മു | മെഡിറ്ററേനിയൻ ബേസിൻ | show, messenger, മാംസം |
താറാവ് (Anser anser domesticus) | 3000 ക്രി.മു [20] | ഈജിപ്റ്റ് | മാംസം, കൊഴുപ്പ്, തൂവൽ, വൽസലജീവിയായി, തുവൽ മൃദുതൂവൽ, മുട്ട , സംരക്ഷണം |
Yak (Bos grunniens) | 2500 ക്രി.മു | തിബെത്ത് | പാൽ , ഗതാഗതം, കൃഷിജോലി, നിലമുഴുകുക, മാംസം, രോമം, ഓട്ടമത്സരം, മലകയറ്റം, യുദ്ധം |
ബാൿട്രിയൻ ഒട്ടകം (Camelus bactrianus) | 2500 ക്രി.മു | മദ്ധ്യേഷ്യ | പാൽ , ഗതാഗതം, ജോലിചെയ്യിക്കാൻ, വേട്ടയ്ക്ക്, മാംസം, നിലം ഉഴാൻ, വിവാഹം, ഓട്ടത്തിനു, മതചടങ്ങുകൾക്ക്, രോമത്തിനു |
ല്ലാമ (Lama glama) | 2400 ക്രി.മു[21] | പെറു | ഗതാഗതം, ജോലികൾക്ക്, മാംസം, |
അൽപക (Vicugna pacos) | 2400 ക്രി.മു[21] | പെറു | പാൽ , ഗതാഗതം, fibre, മാംസം |
Guineafowl (Numida meleagris) | 2400 ക്രി.മു [22] | ആഫ്രിക്ക | മാംസം, മുട്ട |
Asian Elephant (Elephas maximus) | 2000 ക്രി.മു | പാകിസ്താൻ | ജോലികൾക്ക്, ഗതാഗതം |
Ferret (Mustela putorius furo) | 1500 ക്രി.മു | യൂറോപ്പ് | hunting, കൂട്ടിനായി വളർത്തുന്നവ |
Fancy mouse (Mus musculus) | 1100 ക്രി.മു | ചൈന | കൂട്ടിനായി വളർത്തുന്നവ |
Fallow Deer (Dama dama) | 1000 ക്രി.മു | Mediterranean Basin | മാംസം, antlers |
Muscovy Duck (Cairina moschata) | 700–600 ക്രി.മു[21] | തെക്കേ അമേരിക്ക | മാംസം, കൊഴുപ്പ് |
Cochineal Insect (Oactylopius coccus) | 700–500 ക്രി.മു [21] | ചിലി, മെക്സിക്കോ | red dye |
ഇന്ത്യൻ മയിൽ (Pavo cristatus) | 500 ക്രി.മു | ഇന്ത്യ | കാഴ്ചചയ്ക്ക്, തുവൽ , മാംസം |
Barbary Dove (Streptopelia risoria) | 500 ക്രി.മു | North ആഫ്രിക്ക | കാഴ്ചചയ്ക്ക് |
Banteng (Bos javanicus) | Unknown | തെക്കുകിഴക്കേ ഏഷ്യ, Java Island | മാംസം, പാൽ , ജോലിക്ക് |
Gayal (Bos gaurus frontalis) | Unknown | തെക്കുകിഴക്കേ ഏഷ്യ | മാംസം, ജോലി ചെയ്യിക്കാൻ |
Perro Yaghan (Pseudalopex culpaeus) | Unknown | ടിയറ ഡെൽ ഫ്വേഗോ | നായാട്ട്, കൂട്ടിനായി വളർത്തുന്നവ , warmth |
Mandarin Duck (Aix galericulata)[അവലംബം ആവശ്യമാണ്] | Unknown | ചൈന | മാംസം, കൊഴുപ്പ് |
Roman Snail (Helix pomatia) | 100 AD? | യൂറോപ്പ് | മാംസം |
ടർക്കി (പക്ഷി) (Meleagris gallopavo) | 180 AD [21] | മെക്സിക്കോ, അമേരിക്കൻ ഐക്യനാടുകൾ | മാംസം, തുവൽ , മുട്ട |
Stingless Bee (Melipona beecheii) | 180 AD [21] | മെക്സിക്കോ, Amazon Basin | തേൻ |
സ്വർണ്ണമത്സ്യം (Carassius auratus auratus) | 300–400 | ചൈന | കൂട്ടിനായി വളർത്തുന്നവ |
European Rabbit (Oryctolagus cuniculus) | 600 [23] | യൂറോപ്പ് | മാംസം, pelt, fibre, കൂട്ടിനായി വളർത്തുന്നവ |
രാജഹംസം (Cygnus olor) | 1000–1500 | യൂറോപ്പ് | മാംസം |
Japanese Quail (Coturnix japonica) | 1100–1900 | ജപ്പാൻ | മാംസം |
Common carp (Cyprinus carpio) | 1200–1500 | യൂറോപ്പ്, East Asia | മാംസം, പ്രദർശനത്തിനു(koi) |
Canary (Serinus canaria) | 1600 | Canary Islands, യൂറോപ്പ് | കൂട്ടിനായി വളർത്തുന്നവ |
Fancy rat (Rattus norvegicus) | 19-ആം നൂറ്റാണ്ട് | UK | കൂട്ടിനായി വളർത്തുന്നവ |
American Mink (Neovison vison) | 19-ആം നൂറ്റാണ്ട് | വടക്കേ അമേരിക്ക | രോമം |
Budgerigar (Melopsittacus undulatus) | 1850s | ഓസ്ട്രേലിയ | കൂട്ടിനായി വളർത്തുന്നവ |
Cockatiel (Nymphicus hollandicus) | 1870s | ഓസ്ട്രേലിയ | കൂട്ടിനായി വളർത്തുന്നവ |
Zebra Finch (Taeniopygia guttata) | 20-ആം നൂറ്റാണ്ട് | ഓസ്ട്രേലിയ | കൂട്ടിനായി വളർത്തുന്നവ |
Hamster (Mesocricetus auratus) | 1930s | സിറിയ | കൂട്ടിനായി വളർത്തുന്നവ , ഗവേഷണത്തിനു |
Domesticated silver fox (Vulpes vulpes) | 1950s | സോവിയറ്റ് യൂണിയൻ | pelt, ഗവേഷണം |
അവലംബം
തിരുത്തുക- ↑ Animal Domestication - Table of Dates and Places of Animal Domestication
- ↑ Dienekes' Anthropology Blog : Dog domestication in the Aurignacian (c. 32kyBP)
- ↑ MSNBC : World's first dog lived 31,700 years ago, ate big
- ↑ Krebs, Robert E. & Carolyn A. (2003). Groundbreaking Scientific Experiments, Inventions & Discoveries of the Ancient World. Westport, CT: Greenwood Press. ISBN 0-313-31342-3.
- ↑ Simmons, Paula (2001). Storey's Guide to Raising Sheep. North Adams, MA: Storey Publishing LLC. ISBN 978-1-58017-262-2.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - ↑ Giuffra E, Kijas JM, Amarger V, Carlborg O, Jeon JT, Andersson L (2000). "The origin of the domestic pig: independent domestication and subsequent introgression". Genetics. 154 (4): 1785–91. PMC 1461048. PMID 10747069.
{{cite journal}}
: Unknown parameter|month=
ignored (help)CS1 maint: multiple names: authors list (link) - ↑ Melinda A. Zeder, Goat busters track domestication Archived 2012-02-04 at the Wayback Machine. (Physiologic changes and evolution of goats into a domesticated animal), April 2000.
- ↑ "Late Neolithic megalithic structures at Nabta Playa (Sahara), southwestern Egypt". Archived from the original on 2010-10-09. Retrieved 2011-08-08.
- ↑ Source : Laboratoire de Préhistoire et Protohistoire de l'Ouest de la France [1] Archived 2009-06-26 at the Wayback Machine., (in French).
- ↑ [2], domestication of the cat on Cyprus, National Geographic.
- ↑ "Oldest Known Pet Cat? 95DOGGIES00-Year-Old Burial Found on Cyprus". National Geographic News. 2004-04-08. Retrieved 2007-03-06.
- ↑ Muir, Hazel (2004-04-08). "Ancient remains could be oldest pet cat". New Scientist. Retrieved 2007-11-23.
- ↑ Walton, Marsha (April 9, 2004). "Ancient burial looks like human and pet cat". CNN. Retrieved 2007-11-23.
- ↑ West B., Zhou B-X. (1989). "Did chickens go north? New evidence for domestication" (PDF). World’s Poultry Science Journal. 45 (3): 205–18. doi:10.1079/WPS19890012. Archived (PDF) from the original on 2004-07-29. Retrieved 2011-08-08.
- ↑ History of the Guinea Pig (Cavia porcellus) in South America, a summary of the current state of knowledge
- ↑ Beja-Pereira, Albano; et al. (18 June 2004). "African Origins of the Domestic Donkey". Science. 304 (1781). doi:10.1126/science.1096008.
{{cite journal}}
: Explicit use of et al. in:|author=
(help); Unknown parameter|laysummary=
ignored (help) - ↑ Roger Blench, The history and spread of donkeys in AfricaPDF (235 KB)
- ↑ The Domestication of the Horse; see also Domestication of the horse
- ↑ "Domestication of Reindeer". Archived from the original on 2009-03-16. Retrieved 2011-08-08.
- ↑ Geese: the underestimated species
- ↑ 21.0 21.1 21.2 21.3 21.4 21.5 D.L Johnson and B.K. Swartz, Jr. Evidence for Pre-Columbian Animal Domestication in the New World
- ↑ "Guinea Fowl". Archived from the original on 2010-06-23. Retrieved 2011-08-08.
- ↑ Interesting Rabbit Domestication History