വടക്കു കിഴക്കൻ ഇന്ത്യ

ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള ഭൂപ്രദേശം

ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള ഭൂപ്രദേശമാണ് വടക്കു കിഴക്കൻ ഇന്ത്യ.ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ സ്വതന്ത്രരാജ്യങ്ങൾക്കിടയിലൂടെയുള്ള ഒരു ഇടനാഴി വഴി വടക്ക് കിഴക്കൻ ഇന്ത്യ പൂർവ്വേന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു. സപ്ത സഹോദരി സംസ്ഥാനങ്ങളും (അരുണാചൽ പ്രദേശ്, ആസാം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാ‌ൻഡ്, ത്രിപുര), ഹിമാലയൻ സംസ്ഥാനമായ സിക്കിമും ഉൾപ്പെടുന്നതാണിത്.

Northeast India
Location of Northeast India
Red-orange area shows location of Northeast India within India
Population45,587,982 (2011 census)
Area262,230 km2 (101,250 sq mi)
Population density148/km2 (380/sq mi)
Time zoneIST (UTC+5:30)
States and territoriesArunachal Pradesh
Assam
Manipur
Meghalaya
Mizoram
Nagaland
Sikkim
Tripura
North Bengal
Largest cities (2012)Guwahati, siliguri, Agartala, Dimapur, Shillong, Aizawl, Imphal, Silchar
Official languagesAssamese, Bengali, Bodo, English, Garo, Khasi, Kokborok, Manipuri, Ahom
ReligionChristianity, Hinduism, Islam, Buddhism, Animism (Sanamahism, Seng Khasi, Donyi-Polo etc.)

ഇതും കാണുക

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വടക്കു_കിഴക്കൻ_ഇന്ത്യ&oldid=4086190" എന്ന താളിൽനിന്ന് ശേഖരിച്ചത്