സിലിഗുഡി

(Siliguri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Coordinates: 26°43′N 88°26′E / 26.71°N 88.43°E / 26.71; 88.43 സിലിഗുഡി About this soundpronunciation  (ബംഗാളി: শিলিগুড়ি Shiliguṛi) പശ്ചിമ ബംഗാളിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണു സിലിഗുഡി. ഡാർജിലിങ് ജില്ലയിലാണു സിലിഗുഡി. <gallery> പ്രമാണം:Example.jpg|കുറിപ്പ്1 പ്രമാണം:Example.jpg|കുറിപ്പ്2 </gallery

സിലിഗുഡി
Map of India showing location of West Bengal
Location of സിലിഗുഡി
സിലിഗുഡി
Location of സിലിഗുഡി
in West Bengal and India
രാജ്യം  ഇന്ത്യ
സംസ്ഥാനം West Bengal
ജില്ല(കൾ) ഡാർജിലിങ് ജില്ല
മേയർ ഗംഗോത്രി ദത്ത
ലോകസഭാ മണ്ഡലം Siliguri
നിയമസഭാ മണ്ഡലം Siliguri, Dabgram-Phulbari
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം
41.90 km2 (16 sq mi)
122 m (400 ft)
വെബ്‌സൈറ്റ് www.siligurismc.com

ഇന്ത്യയിൽ ആദ്യമായി നിപ്പ വെെറസ്സ് റിപ്പോർട്ട് ചെയ്തത് 2001 ജനുവരിയിൽ സിലിഗുരി ആണ് .

റയിൽതിരുത്തുക

  • സിലിഗുഡി ടൗൺ
  • സിലിഗുഡി ജങ്ഷൻ
  • ന്യൂ ജല്പായ്ഗുഡി - വടക്കുകിഴക്കേ ഇന്ത്യയെ ഭാരതത്തിന്റെ മറ്റ് മേഖലകളുമായി ബന്ധപ്പെടുത്തുന്ന പ്രമുഖ റയിൽ‌വേ സ്റ്റേഷൻ. ഇവിടെനിന്നും ഡാർജിലിങിലേക്കു ടോയ് ട്രെയിൻ ഓടുന്നുണ്ട്.

പുറം താളുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സിലിഗുഡി&oldid=3293732" എന്ന താളിൽനിന്ന് ശേഖരിച്ചത്