ലവ് ഇൻ കേരള
മലയാള ചലച്ചിത്രം
ഗണേശ് പിക്ചേഴ്സിന്റെ ബാനറിൽ കെ.പി. കൊട്ടാരക്കര നിർമിച്ച മലയാളചലച്ചിത്രമാണ് ലവ് ഇൻ കേരള. വിമലാറിലിസ് വിതരണം ചെയ്ത ഈ ചിത്രം 1968 ഓഗസ്റ്റ് 9-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1][2]
ലവ് ഇൻ കേരള | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | കെ.പി. കൊട്ടാരക്കര |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | പ്രേം നസീർ കെ.പി. ഉമ്മർ അടൂർ ഭാസി ഷീല പത്മിനി |
സംഗീതം | എം.എസ്. ബാബുരാജ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ടി.ആർ. ശ്രീനിവാസലു |
സ്റ്റുഡിയോ | ശ്യാമള |
വിതരണം | വിമലാറിലീസ് |
റിലീസിങ് തീയതി | 09/08/1968 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രേം നസീർ
- ഷീല
- കെ.പി. ഉമ്മർ
- അടൂർ ഭാസി
- എൻ. ഗോവിന്ദൻകുട്ടി
- ജോസ് പ്രകാശ്
- ഫ്രണ്ട് രാമസ്വാമി
- പത്മിനി
- രാഗിണി
- നിക്കോളാസ്
- രാധിക
- സുശീല
- ആറന്മുള പൊന്നമ്മ
- പുഷ്പകുമാരി
- ഹേമമാല[1]
പിന്നണിഗായകർ
തിരുത്തുക- കെ.ജെ. യേശുദാസ്
- കെ.പി. ഉദയഭാനു
- പി. ലീല
- എസ്. ജാനകി
- എൽ.ആർ. ഈശ്വരി
- സി.ഒ. ആന്റോ
- മഹാലക്ഷ്മി
- കമല
- സീറോബാബു
- ബി. വസന്ത
- ജോസ് പ്രകാശ്[1]
അണിയറപ്രവർത്തർ
തിരുത്തുക- നിർമ്മാണം - കെ.പി. കൊട്ടാരക്കര
- സംവിധാന - ശശികുമാർ
- സംഗീതം - എം.എസ്. ബാബുരാജ്
- ഗാനരചന - ശ്രീകുമാരൻതമ്പി
- ബാനർ - ഗണേഷ് പിക്ചേഴ്സ്
- വിതരണം - വിമലാ റിലീസ്
- കഥ, തിരക്കഥ, സംഭാഷണം - കെ.പി. കൊട്ടാരക്കര
- ചിത്രസംയോജനം - ടി.ആർ. ശ്രീനിവാസലു
- കലാസംവിധാനം - ആർ.ബി.എസ്. മണി
- ഛായാഗ്രഹണം - സി.ജെ. മോഹൻ
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.എസ്. ബാബുരാജ്[1]
ക്ര.നം. | ഗാനം | ആലാപനം |
---|---|---|
1 | അമ്മേ മഹാകാളിയമ്മേ | കെ പി ഉദയാഭാനു, സി.ഒ ആന്റോ |
2 | അതിഥി അതിഥി | എസ് ജാനകി |
3 | കടുത്തിര കുമ്മി | പി ലീല, കമല |
4 | ലവ് ഇൻ കേരള | സീറോ ബാബു, എൽ ആർ ഈശ്വരി |
5 | മധുപകർന്ന ചുണ്ടുകളിൽ | പി ജയചന്ദ്രൻ, ബി വസന്ത |
6 | നൂറു പുലരികൾ | കെ ജെ യേശുദാസ് |
7 | ഓം നമഃശ്ശിവായ (ബിറ്റ്) | ജോസ്പ്രകാശ്, കോറസ് |
8 | പ്രേമിയ്ക്കാൻ മറന്നു | പി ലീല, മഹാലക്ഷ്മി |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 മലയാളസംഗീതം ഡേറ്റാ ബേസിൽ നിന്ന് ലവ് ഇൻ കേരള
- ↑ മലയാളം മൂവി ആൻഡ് മ്യൂസിക് ഡേറ്റാ ബേസിൽ നിന്ന്[പ്രവർത്തിക്കാത്ത കണ്ണി] ലവ് ഇൻ കേരള
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റെർനെറ്റ് മൂവി ഡേറ്റാ ബേസിൽ നിന്ന് ലവ് ഇൻ കേരള
- മുഴുനീള ചിത്രം ലവ് ഇൻ കേരള