ഇന്ത്യയിൽ ഗുജറാത്ത്‌ , മധ്യപ്രദേശ് ,മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ കാണുന്ന ഒരു ശിലാക്രമം ആണ് ലമേറ്റാ ശിലാക്രമം. ഇത് അന്ത്യ ക്രിറ്റേഷ്യസ്‌ കാലത്ത് നിന്നും ഉള്ള ശിലാക്രമം ആണ്.

ലമേറ്റാ ശിലാക്രമം
കാലം : ക്രിറ്റേഷ്യസ്‌ കാലഘട്ടം
രാജ്യം : ഇന്ത്യ

ഫോസ്സിലുകൾ

തിരുത്തുക

അനവധി ദിനോസർ ഫോസ്സിലുകൾ ഇവയിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. പലതും നോമെൻ ദുബിയം ആണെങ്കിലും ഏറെ തിരിച്ചറിയപ്പെടുന്ന ഫോസ്സിലുകൾ ഇവ സംഭാവന ചെയ്തിട്ടുണ്ട്. ഇവയിൽ ചിലതാണ് ലമേറ്റസോറസ്, ഇൻഡോസോറസ്, ബ്രാക്കിപോഡോസോറസ്, രാജാസോറസ്‌. [1]

ദിനോസറുകൾ

തിരുത്തുക
Genus Species Location Material Notes Images

ഇൻഡോസോറസ്

I. matleyi

ഭാഗിക അസ്ഥികൂടം , പുർണമല്ലാത്ത ഒരു തലയോട്ടി .[2]

 
രാജാസോറസ്‌ with two Isisaurus in the background.
 
ഇൻഡോസൂക്കസ്
 
ഇസിസോറസ്

ബ്രാക്കിപോഡോസോറസ്

B. gravis

"ഭുജാസ്ഥി"[3]

സീലുറോയ്ഡിസ്

C. largus

"Isolated നട്ടെല്ല് ."[4]

ഡ്രിപ്റ്റോസോറോയ്ഡീസ്

D. grandis

"നട്ടെല്ല് ."[4]

ഇൻഡോസൂക്കസ്

I. raptorius

Cranial remains, including two braincases, as well as a nearly complete skeleton.[2]

ഇസിസോറസ്

I. colberti

ജൈനോസോറസ്

J. septentrionalis

"Basicranium and partial postcranial skeleton."[5]

ജബൽപൂരിയ

J. tenuis

"നട്ടെല്ല് ."[4]

ലമേറ്റസോറസ്

L. indicus

"ത്രികാസഥി, ilia, കാലിലെ വലിയ അസ്ഥി"[4] "Sacrum, ilia, tibia, spines, armor."[6]

ലീവിസൂക്കസ്

L. indicus

നട്ടെല്ല് .[2]

ഓർനിത്തോമീമോയ്ഡിസ്

O. barasimlensis

"നട്ടെല്ല് "[4]

O. mobilis

"നട്ടെല്ല് "[4]

ഓർത്തൊഗോണിയോസോറസ്

O. matleyi

"പല്ല് "[4]

രാജാസോറസ്‌

R. narmadensis

Rahiolisaurus

R. gujaratensis

ടൈറ്റനോസോറസ്

T. blanfordi

"Caudal നട്ടെല്ല് ."[7]

T. rahioliensis

"പല്ല് "[8]

  1. Weishampel, David B. (2004). "Dinosaur distribution". In Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.) (ed.). The Dinosauria (2nd ed.). Berkeley: University of California Press. pp. 517–606. ISBN 0-520-24209-2. {{cite book}}: |editor= has generic name (help); Unknown parameter |coauthors= ignored (|author= suggested) (help)CS1 maint: multiple names: editors list (link)
  2. 2.0 2.1 2.2 "Table 3.1," in Weishampel, et al. (2004). Page 49.
  3. "Table 17.1," in Weishampel, et al. (2004). Page 367.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "Table 3.1," in Weishampel, et al. (2004). Page 50.
  5. "Table 13.1," in Weishampel, et al. (2004). Page 269.
  6. "Table 17.1," in Weishampel, et al. (2004). Page 368.
  7. "Table 13.1," in Weishampel, et al. (2004). Page 270.
  8. "Table 13.1," in Weishampel, et al. (2004). Page 271.
"https://ml.wikipedia.org/w/index.php?title=ലമേറ്റാ_ശിലാക്രമം&oldid=3778498" എന്ന താളിൽനിന്ന് ശേഖരിച്ചത്