ഇസിസോറസ്

(Isisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ഇന്ത്യയിൽ ജീവിച്ചിരുന്ന ഒരു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസറാണ് ഇസിസോറസ്. പേരിന്റെ ആദ്യ മൂന്നക്ഷരം സൂചിപ്പിക്കുന്നത് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിനെയാണ്. ഏകദേശം പൂർണമായ ഫോസ്സിൽ അസ്ഥിക്കൾ കണ്ടു കിട്ടിയിടുണ്ട്. 1984 - 1986 കാലത്ത് കണ്ടു കിട്ടിയ മിക്ക അസ്ഥികളും സന്ധിയോടു കൂടിയവ ആയിരുന്നു ഇത് കൊണ്ട് തന്നെ ഈ വിഭാഗത്തിൽ ഏറ്റവും പൂർണമായ ഫോസ്സിൽ ഉള്ളത് ഇവയ്ക്കാണ് . ഇവയുടെ എന്ന് കരുതുന്ന കൊർപ്രൊലിറ്റ്സ് (ഫോസ്സിൽ മലം) പരിശോധനയിൽ നിന്നും ഇവ ഭക്ഷിച്ചിരുന്ന വിഭാഗത്തിൽ പെട്ട മരങ്ങളെ തിരിച്ചരിഞ്ഞിടുണ്ട്.[1]

ഇസിസോറസ്
Artist's restoration
ശാസ്ത്രീയ വർഗ്ഗീകരണം e
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Sauropodomorpha
ക്ലാഡ്: Sauropoda
ക്ലാഡ്: Macronaria
ക്ലാഡ്: Titanosauria
ക്ലാഡ്: Lithostrotia
Family: Antarctosauridae
Genus: ഇസിസോറസ്
Wilson & Upchurch, 2003
Species: I. colberti
(Jain & Bandyopadhyay, 1997) [originally Titanosaurus]
Binomial name
Isisaurus colberti
(Jain & Bandyopadhyay, 1997) [originally Titanosaurus]
Synonyms

പ്രത്യേകത

തിരുത്തുക

വലിയ നീളം കൂടിയ മുൻ കാലുകളും കുത്തനെ ഉള്ള കഴുത്തും ഇവയെ മറ്റു സോറാപോഡ് കുടുംബത്തിൽപ്പെട്ട ദിനോസരുകളിൽ നിന്നും വ്യതസ്തരാക്കുന്നു .

ശരീര ഘടന

തിരുത്തുക

ഏകദേശനീളം കണക്കാക്കിയിരിക്കുന്നത് 18 മീറ്റർ ആണ് (60 അടി ). ഭാരം ഏകദേശം 14,000 കിലോ ( 15 ടൺ ) ആണ് .[2]

  1. Sharma, N., Kar, R.K., Agarwal, A. and Kar, R. (2005). "Fungi in dinosaurian (Isisaurus) coprolites from the Lameta Formation (Maastrichtian) and its reflection on food habit and environment." Micropaleontology, 51(1): 73-82.
  2. Montague J.R. (2006). "Estimates of body size and geological time of origin for 612 dinosaur genera (Saurischia, Ornithischia)", Florida Scientist. 69(4): 243-257.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇസിസോറസ്&oldid=3795484" എന്ന താളിൽനിന്ന് ശേഖരിച്ചത്