റൗഡി രാമു
മലയാള ചലച്ചിത്രം
എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് എം. മണി നിർമ്മിച്ച 1978-ലെ ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് റൗഡി രാമു . മധു, ശാരദ, ജയഭാരതി, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാമാണ് .ബിച്ചു തിരുമല ഗാനങ്ങൾ എഴുതി. ജി വെങ്കിട്ടരാമൻ ചിത്രംസംയോജനം ചെയ്തു. [1] [2]
റൗഡി രാമു | |
---|---|
സംവിധാനം | എം. കൃഷ്ണൻ നായർ |
നിർമ്മാണം | എം. മണി |
രചന | സുനിത |
തിരക്കഥ | ചേരി വിശ്വനാഥ് |
സംഭാഷണം | ചേരി വിശ്വനാഥ് |
അഭിനേതാക്കൾ | ജയറാം, [[]], [[]], [[]] |
സംഗീതം | ശ്യാം |
പശ്ചാത്തലസംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ആർ എൻ പിള്ള |
ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ |
ബാനർ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | സുനിത പ്രൊഡക്ഷൻസ് |
പരസ്യം | ശ്രീനി കൊടുങ്ങല്ലൂർ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | മധു | രാമു |
2 | ശാരദ | ശാന്തി |
3 | ജയഭാരതി | വാസന്തി |
4 | ജോസ് പ്രകാശ് | |
5 | രാഘവൻ | വാസു |
6 | സാധന | |
7 | മണവാളൻ ജോസഫ് | ശേഖര പിള്ള |
8 | വീരൻ | |
9 | പൂജപ്പുര രവി | |
10 | ബാലൻ കെ നായർ | |
11 | കെ പി എ സി സണ്ണി | ദാസപ്പൻ |
12 | ആര്യാട് ഗോപാലകൃഷ്ണൻ | |
13 | എം ജി സോമൻ | |
14 | ആറന്മുള പൊന്നമ്മ | |
15 | അടൂർ ഭവാനി | |
16 | ആനന്ദവല്ലി | |
17 | സരോജിനി | |
18 | രാമു ശാസ്തമംഗലം | |
19 | കെ സുകുമാരൻ നായർ | |
20 | ഹസ്സൻ | |
21 | വസന്ത | |
22 | ഗിരിജ |
|
- വരികൾ:ബിച്ചു തിരുമല
- ഈണം: ശ്യാം
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മഞ്ഞിൻ തേരേറി | എസ്. ജാനകി, വാണി ജയറാം | |
2 | നളദമയന്തി കഥയിലെ | കെ ജെ യേശുദാസ് | |
3 | ഗാനമേ പ്രേമ ഗാനമേ | യേശുദാസ്,വാണി ജയറാം | |
4 | നേരം പോയ് | കെ ജെ യേശുദാസ് ,കോറസ് |
അവലംബം
തിരുത്തുക- ↑ "റൗഡി രാമു(1978)". www.malayalachalachithram.com. Retrieved 2014-10-08.
- ↑ "റൗഡി രാമു(1978)". spicyonion.com. Retrieved 2014-10-08.
- ↑ "റൗഡി രാമു(1978)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 15 ഒക്ടോബർ 2022.
- ↑ "റൗഡി രാമു(1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-10-17.