രാജ ഹിന്ദുസ്ഥാനി

(രാജ ഹിന്ദുസ്ഥാനി (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Raja Hindustani (ഫലകം:Trans) is a 1996 Indian [[Hindustani ബോളിവുഡിൽ നിന്നും 1996-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് രാജാ ഹിന്ദുസ്ഥാനി(English: Indian king) അമീർ ഖാൻ കരിഷ്മ കപൂർ താരജോഡികളാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. ഇൻഡ്യൻ സിനിമാ ചരിത്രത്തിലെ 2000 വരെയുള്ള കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രമായിരുന്നു. രാജാ ഹിന്ദുസ്ഥാനി. ധർമ്മേഷ് ദർശൻ ആയിരുന്നു രചനയും സംവിധാനവും നിർവ്വഹിച്ചത്. നദീം - ശ്രാവൺ ആയിരുന്നു ഈ സിനിമയുടെ സംഗീത സംവിധാനം.

  1. Tiwari, Gorakh (8 ഓഗസ്റ്റ് 2020). "परदेसी परदेसी जाना नहीं | Pardesi Pardesi Jana Nahi Lyrics in Hindi".
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; boxo3 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
Raja Hindustani
പ്രമാണം:Raja Hindustani poster.jpg
Film poster
സംവിധാനംDharmesh Darshan
നിർമ്മാണംAli Morani
Karim Morani
Bunty Soorma
രചനDharmesh Darshan
Javed Siddiqui (dialogues)
കഥDharmesh Darshan
തിരക്കഥRobin Bhatt
അഭിനേതാക്കൾആമിർ ഖാൻ
കരിഷ്മ കപൂർ
Suresh Oberoi
Johnny Lever
Navneet Nishan
Veeru Krishnan
Kunal Khemu
Pramod Moutho
Mohnish Behl
Tiku Talsania
Farida Jalal
Archana Puran Singh
സംഗീതംSongs:
Nadeem-Shravan
Background score:
Surinder Sodhi[1]
ഛായാഗ്രഹണംW.B. Rao
ചിത്രസംയോജനംBharat Singh
സ്റ്റുഡിയോCineyug Films
വിതരണംTips Industries
Eros International
റിലീസിങ് തീയതി
  • 15 നവംബർ 1996 (1996-11-15)
രാജ്യംIndia
ഭാഷHindi
ബജറ്റ്est.57.5 million[2]
സമയദൈർഘ്യം177 minutes
ആകെest.763.4 million[2]
"https://ml.wikipedia.org/w/index.php?title=രാജ_ഹിന്ദുസ്ഥാനി&oldid=3683623" എന്ന താളിൽനിന്ന് ശേഖരിച്ചത്